അച്ചന്: ''നല്ലത്.സംശയം നിന്നെ കൂടുതല്‍ സത്യവിശ്വാസിയാക്കുന്നു.'' സത്യവിശ്വാസി: ''ഏത് തീയേറ്ററിലാണച്ചോ ആ സിനിമ?''
ഞായറാഴ്ച പള്ളിയില്‍ അച്ചന് പ്രസംഗിക്കുന്നു:
''....ഇവിടെ സദാചാരത്തിന്റെ എല്ലാ അതിരുകളും ലംഘിക്കപ്പെടുന്നു.എല്ലാവരും പാപത്തില്‍ മുഴുകുന്നു. സിനിമയും ടെലിവിഷനും മൊബൈല്‍ ഫോണും മനുഷ്യനെ വഴിതെറ്റിക്കുന്നു .ഇവിടെ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ ലൈംഗികതയുടെ അതിപ്രസരമാണ്. സത്യവിശ്വാസികള്‍ ഇത്തരം സിനിമകള്‍ ഒഴിവാക്കണം. നമ്മളെല്ലാം സത്യവിശ്വാസികളും ദൈവഭയം എപ്പോഴും ഉള്ളവരുമാകണം. ഞാനവസാനിപ്പിക്കുകയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം.'
ഒരു സത്യവിശ്വാസി: ''അച്ചോ, ഒരു സംശയം.''
അച്ചന്: ''നല്ലത്.സംശയം നിന്നെ കൂടുതല്‍ സത്യവിശ്വാസിയാക്കുന്നു.''
സത്യവിശ്വാസി: ''ഏത് തീയേറ്ററിലാണച്ചോ ആ സിനിമ?''
സത്യന് അന്തിക്കാട് എഴുതി; ഇ ശ്രീധരന് 'നന്മകളുടെ സൂര്യന്', ആത്മാര്‍ഥതയുടെയും സ്നേഹത്തിന്റെയും പ്രഭാവലയം
ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം
കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു
ഭാരതപ്പുഴയെ കൊല്ലരുതേ
ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം
രമേശ് ചെന്നിത്തല ഹിന്ദുവിരുദ്ധന്‍; പ്രതിപക്ഷ നേതാവ് പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചു; ആഞ്ഞടിച്ച് കെ. സുരേന്ദ്രന്
ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ്ബിക്കെതിരായ ഇഡിയുടെ നടപടി നിയമാനുസൃതമെന്ന് കേന്ദ്രമന്ത്രി
രണ്ടു രൂപ മുഖലവിലയുള്ള ഓഹരി; ഈസി ട്രിപ്പ് പ്ലാനേഴ്സ് ഐപിഒ മാര്‍ച്ച് എട്ടിന് ആരംഭിക്കും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സിനിമയിലും ജിഹാദ് കടന്നുവന്നിട്ടുണ്ട്
ഉള്‍ക്കണ്ണിലെ അക്ഷരത്തിളക്കം
കാടിന്റെ മക്കളില്‍ കാരുണ്യ വായ്പോടെ
പത്മശ്രീ ധനഞ്ജയ് സഗ്ദേവ്
ഇനി നമുക്ക് ജ്ഞാനപ്രദക്ഷിണവും നടത്താം
വിജയശ്രീ ബാലന് പൂതേരി