login
വിലകുറഞ്ഞ ഭക്ഷണം

കസന്‍ദ് സാക്കീസിന്റെ പ്രസിദ്ധനായ കഥാപാത്രം സോര്‍ബ സ്വപ്‌നം കാണുന്നു.

വിലകുറഞ്ഞ ഭക്ഷണം

യഹോവാ സാക്ഷികളെ മിഷന്‍ പ്രവര്‍ത്തനത്തിനായി വിദേശത്തയക്കുന്നതിനു സംഭാവന പിരിക്കാന്‍ അച്ചനിറങ്ങി. സ്‌കോട്ട്‌ലന്റുകാരന്‍ ഹാമിഷിന്റെ കതകില്‍ മുട്ടി അച്ചന്‍ കാത്തുനിന്നു.

 ഹാമിഷ് വാതില്‍ തുറന്നു.

'ദൈവത്തിനു് സ്തുതി.' അച്ചന്‍ പറഞ്ഞു. 'ഞങ്ങള്‍ യഹോവാ സാക്ഷികളെ സൊമാലിയയിലേക്കയക്കുന്നു. മിഷന്‍ പ്രവര്‍ത്തനത്തിനായി. സംഭാവന തരണം.'

  'തീര്‍ച്ചയായും ഇല്ല.' ഹാമിഷ് തുടര്‍ന്നു. 'ഞാന്‍ വിദേശ മിഷന്‍ പ്രവര്‍ത്തനത്തോട് വിയോജിക്കുന്നു.'

 'പക്ഷേ, സര്‍ വിശക്കുന്നവനു ഭക്ഷണം നല്‍കണമെന്ന് വേദപുസ്തകത്തില്‍ നമ്മോട് കല്‍പിക്കുന്നുണ്ട്.' അച്ചന്‍ പറഞ്ഞു.

'അതു നല്ലതു തന്നെ,' ഹാമിഷ് തുടര്‍ന്നു.

'പക്ഷേ, മിഷണറിമാരേക്കാള്‍ വില കുറഞ്ഞതെന്തെങ്കിലും അവര്‍ക്കു ഭക്ഷണമായി കൊടുത്തു കൂടെ?'

 

സോര്‍ബാ ദ് ഗ്രീക്ക്

കസന്‍ദ് സാക്കീസിന്റെ പ്രസിദ്ധനായ കഥാപാത്രം സോര്‍ബ സ്വപ്‌നം കാണുന്നു. തന്റെ ദ്വീപില്‍ നിന്ന് യാത്രയാവുകയാണ് സോര്‍ബ. അയാള്‍ തുറമുഖത്തെത്തി ബോട്ടില്‍ കയറി. ഉടനെ ക്യാപ്റ്റന്‍ വന്നു. 'നിങ്ങള്‍ 100 ഡോളര്‍ കൂലി തരണം.'

സോര്‍ബ: ഇത് കൊള്ളയാണ്, ഞാന്‍ 50 ഡോളറില്‍ കൂടുതല്‍ തരില്ല.

ക്യാപ്റ്റന്‍: നൂറു ഡോളര്‍ ഇല്ലെങ്കില്‍ നീന്തിക്കോളൂ.

സോര്‍ബ: അങ്ങനെയാണോ, നിങ്ങള്‍ 50 ഡോളര്‍ സ്വീകരിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ ഞാനിപ്പോഴുണരും. നിങ്ങള്‍ക്ക് ഒരു ഡോളര്‍ പോലും കിട്ടില്ല.

 

comment
  • Tags:

LATEST NEWS


'ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.