ഇസ്ലാമിക തീവ്ര വാദത്തിന്റെ ഇരകളായി ലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്.
കോട്ടയം:ക്രൈസ്തവ സഭകളുടെ അരമനകളില്‍ കയറിയിറങ്ങുന്ന കുഞ്ഞാലികുട്ടിയെ വിമര്‍ശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്. അരമനകളില്‍ അഭിവന്ദ്യ പിതാക്കന്മാരെ കാണാന്‍ കാത്തു കെട്ടി നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലം വെക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യം പകരുന്നതായി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു ഫേസ് ബുക്കില്‍ കുറിച്ചു.
ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായി ലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ്കുഞ്ഞാലിക്കുട്ടിയുടെ വരവ്. തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനുണ്ട്. നോബിള്‍ മാത്യു എഴുതി
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആളും ആരവവുമായി ഡല്‍ഹിക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി അവിടുത്തെ യുദ്ധം മതിയാക്കി തിരിച്ചു വന്നിരിക്കുകയാണ്.
ആരോ ചന്തക്കു പോയതുപോലെ എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്നുണ്ട് കുഞ്ഞാലിക്കുട്ടിയുടെ ദല്‍ഹി യാത്ര .
കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ക്രൈസ്തവ സഭകളുടെ അരമനയുടെ തിണ്ണ നിരങ്ങുന്ന അസുലഭ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് .
അരമനകളില്‍ അഭിവന്ദ്യ പിതാക്കന്മാരെ കാണാന്‍ കാത്തു കെട്ടി നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലം വെക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യം പകരുന്നുണ്ട് .
ഇസ്ലാമിക തീവ്ര വാദത്തിന്റെ ഇരകളായിലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ്കുഞ്ഞാലിക്കുട്ടിയുടെ വരവ് .
നിരവധി അക്രമങ്ങളെ അതിജീവിച്ച നീറുന്ന മനസ്സുമായി നിലകൊള്ളുന്നവരാണ് കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹം .അന്നൊന്നും ഈ കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വകയായി ഒരാശ്വാസ വാക്കും കേട്ടിട്ടുമില്ല .
ഹഗ്ഗിയ സൊഫീയ പള്ളിയെ തുര്‍ക്കിയിലെ ഇസ്ലാമിക തീവ്രവാദി സര്‍ക്കാര്‍ പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റിയപ്പോള്‍ അതിനെ ന്യായീകരിച്ചു ലേഖനമെഴുതിയത് കുഞ്ഞാലിക്കുട്ടിക്ക് നിയന്ത്രണമുള്ള ചന്ദ്രിക പത്രമാണ്. കുഞ്ഞാലിക്കുട്ടിയുടെ മുണ്ടിന്റെ കോന്തലയില്‍ കിടന്നു കറങ്ങുന്ന പാണക്കാട്ടെ ഒരു തങ്ങള്‍ ആണ് ആ ലേഖന കാരന് .അന്ന് അതിനെ വിമര്‍ശിക്കണ്ട...പകരം അരുത് എന്നൊരു വാക്ക് പോലും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല.
മുസ്ലിം തീവ്രവാദികള്‍ തൊടുപുഴ ന്യുമാന് കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ , ആ പ്രതികള്‍ക്ക് വേണ്ടി പണം പിരിച്ചു കേസ് നടത്തിയപ്പോള്‍, അവര്‍ വെളുക്കെ ചിരിച്ചു കൊണ്ട് പുറത്തു വന്നപ്പോള്‍ വെന്തു നീറിയ ക്രൈസ്തവരെ നേരിയ ഒരു കരുണാ കടാക്ഷം കൊണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി പരിഗണിച്ചതായി കേട്ടിട്ടില്ല.
അങ്ങിനെയുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ വേഷം ക്രിസ്ത്യാനികളെ പറ്റിക്കുക എന്ന ഏക ലക്ഷ്യം വെച്ചാണ് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും..ആ പരിപ്പ് ഇവിടെ വേവില്ല...
കുഞ്ഞാലിക്കുട്ടി ആദ്യം പോയി വാരിയന്‍ കുന്നന് കുഞ്ഞഹമ്മദിനെ തള്ളി പറയൂ..
മുസ്ലിം തീവ്രവാദികളോട് ലവ് ജിഹാദ് നിര്‍ത്താന്‍ പറയൂ..
ഹഗ്ഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കിയിലെ മുസ്ലിം നിലപാട് തെറ്റാണ് എന്ന് സമ്മതിക്കൂ..
അതിനു ശേഷം .അതിനു ശേഷം മാത്രം അരമനകളിലേക്കു വരൂ ...
അല്ലാതെയുള്ള എന്ത് നീക്കവും തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനുണ്ട്.
അഡ്വ നോബിള്‍ മാത്യു
അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്കി എത്തിക്സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്ടി ഗ്ലോബൽ ഇനി യുഎസ്ടി
യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക
കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം
കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു
കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്
രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി
ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന് സ്റ്റാര്‍ ഗ്രാമം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നാട്ടുകാരുടെ നികുതി വാങ്ങി നക്കിയിട്ടു കമ്യൂണിസ്റ്റുകാരുടെ ആസനം കഴുകി,നക്കി സുഖിപ്പിക്കാനാണോ ചലച്ചിത്ര കോപ്പാക്കിയത്; കമലിനെതിരേ അലി അക്ബര്‍
പിണറായി വിജയനെ 'താന്‍' എന്ന് വിളിച്ചു; ഫാത്തിമ തെഹ്ലിയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം
മുരളി തുമ്മാരുകുടി സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് സൈബര്‍ സഖാക്കള്‍; സീറ്റ് കൂടി പറഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമെന്ന് തുമ്മാരുകുടി
ഭഗീഷ് പൂരാടന്, ദേവാംഗ്, രാജേഷ് മാധവ്: കടലിന്റെ അരചരെ രക്ഷിച്ച തളിക്കുളത്തിന്റെ മിന്നും താരങ്ങള്‍
കമ്പനിയിലെ മുന്ജീവനക്കാരന് രണ്ടു വര്‍ഷമായി അസുഖബാധിതന്; മുംബൈയില്‍ നിന്ന് പൂനെയില്‍ എത്തി സുഖവിവരം അന്വേഷിച്ച് രത്തന്‍ ടാറ്റ; വൈറലായി കുറിപ്പ്
24 മണിക്കൂറിനുള്ളില്‍ 1.06 ദശലക്ഷം പ്രീരജിസ്ട്രേഷന്‍; FAU- G റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം; ആകാംക്ഷയോടെ ഗെയിമിംഗ് ലോകം