login
ആശംസ നേര്‍ന്ന് പി. പി. മുകുന്ദന്‍; പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍

സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ടെന്നും നല്ല ദിനത്തില്‍ ഒര്‍മ്മിച്ചതിന് പ്രണാമം അര്‍പ്പിക്കുന്നതായും മോഹന്‍ലാല്‍ മറുപടിയായി പറഞ്ഞു. 'അമ്മയെന്ന അലിവും, അമ്മ തന്ന അറിവും... എല്ലാ അമ്മമാര്‍ക്കും മക്കള്‍ക്കും നിറമനസ്സോടെ എന്റെ പ്രാര്‍ത്ഥന' എന്ന സന്ദേശകാര്‍ഡും അയച്ചു.

തിരുവനന്തപുരം: ജന്മദിനത്തില്‍ മോഹന്‍ലാലിന് ആശംസനേര്‍ന്ന് ആദ്യമെത്തിയ സന്ദേശങ്ങളില്‍ ഒന്ന് പി. പി. മുകുന്ദന്റെ. 'ദീര്‍ക്കായുസ്സും ആരോഗ്യവും നല്‍കണമെയെന്ന് ഭഗവാനോട് പ്രാര്‍ത്ഥന മാത്രം', ബിജെപി നേതാവ് മുകുന്ദന്‍ ആശംസനേര്‍ന്ന് പറഞ്ഞു. മോഹന്‍ലാല്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്ന ചുരുക്കം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പി. പി. മുകുന്ദന്‍.

സ്‌നേഹവും പ്രാര്‍ത്ഥനയുമുണ്ടെന്നും നല്ല ദിനത്തില്‍ ഒര്‍മ്മിച്ചതിന് പ്രണാമം അര്‍പ്പിക്കുന്നതായും മോഹന്‍ലാല്‍ മറുപടിയായി പറഞ്ഞു. 'അമ്മയെന്ന അലിവും, അമ്മ തന്ന അറിവും... എല്ലാ അമ്മമാര്‍ക്കും മക്കള്‍ക്കും നിറമനസ്സോടെ എന്റെ പ്രാര്‍ത്ഥന' എന്ന സന്ദേശകാര്‍ഡും അയച്ചു.

സിനിമയ്ക്കു പുറമെ സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേര്‍ താരരാജാവിനു ആശംസകള്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് കൂടുതലും ആശംസകളും ലഭിച്ചത്. കൊറോണയുടെ പശ്ചത്തലത്തില്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങളില്ലാതെയാണ് നടന്നത്.

comment

LATEST NEWS


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്


കാസര്‍കോട് പരീക്ഷയെഴുതുന്നത് 53344 വിദ്യാര്‍ത്ഥികള്‍; പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.