login
നഗ്നമായ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും; കമല്‍‍ അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലത്; വിശദീകരണം പരിഹാസ്യമെന്ന് ബിജെപി

ചലച്ചിത്ര അക്കാദമി വിഷയത്തില്‍ ചെയര്‍മാന്‍ കമലിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു കഴിഞ്ഞു. ഭരണഘടന പരമായ നിയമന നടപടി ചട്ടങ്ങളെ അട്ടിമറിക്കാനാണ് കമല്‍ ശ്രമിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തി പെടുത്താന്‍ കമല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും സുധീര്‍ പറഞ്ഞു.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തയച്ചതിലുള്ള ചെയര്‍മാന്‍ കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. നഗ്നമായ സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയര്‍മാന്‍  സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല.

ചലച്ചിത്ര അക്കാദമി വിഷയത്തില്‍ ചെയര്‍മാന്‍ കമലിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചു കഴിഞ്ഞു. ഭരണഘടന പരമായ നിയമന നടപടി ചട്ടങ്ങളെ അട്ടിമറിക്കാനാണ് കമല്‍ ശ്രമിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തി പെടുത്താന്‍ കമല്‍ ചലച്ചിത്ര അക്കാദമിയുടെ പടിയിറങ്ങുന്നതാണ് നല്ലതെന്നും സുധീര്‍ പറഞ്ഞു.

 

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.