പാക്കിസ്ഥാന് നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനാഘോഷം അടുത്തിരിക്കേ പാക്കിസ്ഥാനെ അനുകൂലിച്ച് ദല്‍ഹിയില്‍ മുദ്രാവാക്യം വിളി. ദല്‍ഹി ഖാന് മാര്‍ക്കറ്റിലെ മെട്രോ സ്റ്റേഷന് സമീപത്തെ യുവാക്കളാണ് മുദ്രാവാക്യം വിളിച്ചത്.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാന് നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കൂട്ടത്തില്‍ മൂന്ന് സത്രീകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ വാടകയ്ക്കെടുത്ത ബൈക്കുമായി റെയ്സിങ് നടത്തുന്നതിനിടെയാണ് രാജ്യങ്ങളുടെ പേര് വിളിച്ച് മുദ്രാവാക്യം വിളിച്ചതെന്നാണ് യുവാക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പ്രതികളെ കുറിച്ച് അന്വേഷിച്ചു വരികയാണ്. അതിനുശേഷം മാത്രമേ വിഷയത്തില്‍ വ്യക്തത കൈവരൂവെന്നും പോലീസ് അറിയിച്ചു.
വീണ്ടും അശ്വിനും അക്സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത് ഇന്നിങ്ങ്സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍
നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ
അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ
എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ
കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്
സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്
'' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാമക്ഷേത്രം ഭാരതത്തിന്റെ തിലകക്കുറിയാകും; നിര്‍മാണം വിപുലമാക്കാന്‍ രാമക്ഷേത്ര ട്രസ്റ്റ്; അയോധ്യയില്‍ 107 ഏക്കര്‍ ഭൂമി വാങ്ങി
ട്വിറ്റര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയില്‍ ;ട്വിറ്ററിന്റെ പോളിസി മേധാവി മഹിമാ കൗളിന്റെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന്
യുപിയില്‍ സ്ഫോടനം നടത്താന്‍ പദ്ധതി; കേരളത്തില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍; ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് യുപി എഡിജി
സച്ചിന്റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്
അഞ്ച് കോടി തന്നാല്‍ മോദിയെ വിധിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്