login
ഗാന്ധിപ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവം; അറസ്റ്റിലായ സഖാവിനെ മാനസിക രോഗിയാക്കുന്നത് ആര്‍ക്കുവേണ്ടി, പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചന

സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രശാന്ത് ശിവന്‍

പാലക്കാട് : പാലക്കാട് നഗരസഭയിലെ ഗാന്ധിപ്രതിമയില്‍ ബിജെപി പതാക കെട്ടിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് യുവമോര്‍ച്ച. അതിക്രമിച്ച് കയറി ഗാന്ധി പ്രതിമയില്‍ പതാക കെട്ടിയതില്‍ അറസ്റ്റിലയ സഖാവിനെ മാനസിക രോഗിയായി ചിത്രീകരിക്കുകയാണ്. ആര്‍ക്ക് വേണ്ടിയാണ് ഇതെന്നും യുവമോര്‍ച്ച ചോദിച്ചു.  

യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രശാന്ത് ശിവന്‍ ചോദിച്ചു.  

സംഭവത്തില്‍ ഗൂഢാലോചന നടത്തിയ പ്രതികളെ അറസറ്റ് ചെയ്യണമന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച രാവിലെ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നില്‍. പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച മാര്‍ച്ച്.  

 

 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.