login
അനുഭവിച്ചറിഞ്ഞവരുടെ ചിന്തകളിലൂടെ, പരമേശ്വർജിയിലേയ്‌ക്കൊരു യാത്ര; 'സംയോഗി' ബുക്കിംഗ് തുടരുന്നു

നിയതി കരുതി വെച്ച പ്രതിഭാസമായിരുന്ന പി പരമേശ്വരനെ കുറിച്ച് ജന്മഭൂമി പുറത്തിറക്കുന്ന ഗ്രന്ഥം ''സംയോഗി'യുടെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: അടുത്ത് നിന്നാല്‍  വളരെ ഉയരത്തിലും എത്ര ഉയരത്തിലായാലും തൊട്ടടുത്തുമായി അനുഭവപ്പെടാനുള്ള സിദ്ധി പരമേശ്വര്‍ജിക്കുണ്ടായിരന്നു.  അടുത്ത് നിന്നും അകലെ നിന്നും അത് അനുഭവിച്ചറിഞ്ഞവരുടെ  ചിന്തകളിലൂടെ,  പരമേശ്വര്‍ജിയുടെ മനസ്സിലേയ്‌ക്കൊരു യാത്ര ജന്മഭൂമി ഒരുക്കുന്നു.

 നിയതി കരുതി വെച്ച പ്രതിഭാസമായിരുന്ന പി പരമേശ്വരനെ കുറിച്ച് ജന്മഭൂമി പുറത്തിറക്കുന്ന ഗ്രന്ഥം ''സംയോഗി'യുടെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു.

മോഹന്‍ ഭാഗവത്, നരേന്ദ്ര മോദി, ഭയ്യാജി ജോഷി, പിണറായി വിജയന്‍, അമിത് ഷാ, ആരിഫ് മുഹമ്മദ് ഖാന്‍, ശിവരാജ് സിങ് ചൗഹാന്‍, മാതാ അമൃതാന്ദമയി, അക്കിത്തം, സ്വാമി വിശുദ്ധാനന്ദ, സ്വാമി ചിദാനന്ദപുരി, എകെ ആന്റണി, സദാനന്ദ ഗൗഡ, ആര്‍ ഹരി, എസ് സേതുമാധവന്‍, എം എ കൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, ഒ രാജഗോപാല്‍, എം പി വീരേന്ദ്രകുമാര്‍, ശ്രീകുമാരന്‍ തമ്പി, എം ജി എസ് നാരായണന്‍, ജസ്റ്റീസ്. കെ.ടി. തോമസ്, പി.എസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ഗുരു മൂര്‍ത്തി, രാം മാധവ്, കാനം രാജേന്ദ്രന്‍, വി. മുരളീധരന്‍, രമേശ് ചെന്നിത്തല, അഡ്വ സി കെ സജിനാരാണയന്‍, കോടിയേരി ബാലകൃഷ്ണന്‍, എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം, ടി പി സെന്‍കുമാര്‍, അലി അക്ബര്‍, പ്രൊഫ ഒ എം മാത്യു, പ്രൊഫ. കെ.പി ശശിധരന്‍, ബി. ഇക്ബാല്‍, ഓംചേരി, എന്‍എന്‍ പിള്ള, പി. നാരായണന്‍, പി. നാരായണ കുറുപ്പ്, ടി.ആര്‍ സോമശേഖരന്‍, കെ.. രാമന്‍പിള്ള, ടി.പി ശങ്കരന്‍ കുട്ടി നായര്‍, ഡോ. കെ ജയപ്രസാദ്, എ ബാലകൃഷ്ണന്‍, എസ്. രാനമുണ്ണി, എം എം ലോറന്‍സ്, പി സി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി സുരേന്ദ്രന്‍ പിള്ള, ജോര്‍ജ്ജ് ഓണക്കൂര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, എം ജി രാധാകൃഷ്ണന്‍, കെ കുഞ്ഞിക്കണ്ണന്‍, ആര്‍ ബാലശങ്കര്‍, ജി കെ സുരേഷ് ബാബു, കെ.വി.എസ് ഹരിദാസ്, എം ബാലകൃഷ്ണന്‍, ബി രമേശ്കുമാര്‍, കാവാലം ശശികുമാര്‍, പി ശ്രീകുമാര്‍, മുല്ല നാസര്‍, മുരളി പാറപ്പുറം, എം സതീശന്‍, എസ് അനില്‍, ജോമി തോമസ്, ശീകണ്ഠകുമാര്‍, ആര്‍ സി സുഭാഷ്, ജോര്‍ജ്ജ് കുര്യന്‍, പി കൃഷ്ണന്‍ കുട്ടി എന്നിവര്‍ തങ്ങള്‍ അറിഞ്ഞ പരമേശ്വര്‍ജിയെ കുറിച്ച് എഴുതുന്നു. കൂടാതെ നിരവധി ചിത്രങ്ങളും.

ചരിത്രം പോലെ വായിക്കാനും ആല്‍ബം പോലെ കാണാനും സ്മരണികയായി സൂക്ഷിക്കാനും പറ്റുന്ന രീതിയില്‍ ബഹുവര്‍ണ്ണ കോഫീ ടേബിള്‍ രൂപത്തിലുള്ള പുസ്തകത്തിന്റെ മുഖവില 500 രൂപയാണ്. സെപ്റ്റമ്പര്‍ 15 വരെ 350 രൂപയക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 94478 33223

 

 

comment

LATEST NEWS


ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി; സ്വര്‍ണ്ണക്കടത്തിന് മറയിടാന്‍ പിണറായിയുടെ പൂഴിക്കടകന്‍


രജനികാന്ത് ആരുമായി കൈകോര്‍ക്കും?; പ്രവചനം നടത്തി എസ് ഗുരുമൂര്‍ത്തി, പ്രതികരണം അര്‍ണബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍


ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി


മുസ്ലീം മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫിന്റെ സഖ്യം; വെല്‍ഫെയര്‍ പാര്‍ട്ടിയെ ഘടകകക്ഷിയാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഹസന്‍


ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയിലേക്കും ഇഡി അന്വേഷണം; അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി


സ്വതന്ത്ര മുഖംമൂടിയണിഞ്ഞ് ഇലക്ഷനില്‍ മതപരിവര്‍ത്തന ലോബിയും; കോട്ടയത്ത് മാത്രം 188 സ്ഥാനാര്‍ത്ഥികള്‍; സ്വാധീനം ഉറപ്പിക്കാന്‍ പെന്തക്കോസ്ത് സുവിശേഷ സംഘം


ഡിഎസിഎ പൂർണ്ണമായും പുനഃസ്ഥാപിച്ച് കോടതി ഉത്തരവ്; ആശ്വാസം


പാർക്കിങ്ങ് പരാതിക്കിടെ മുഖത്ത് വെടിയേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.