'ഫെയ്ത്ത് ഓവര്‍ ഫിയര്‍' എന്നതായിരുന്ന ചര്‍ച്ചില്‍ പ്രസംഗത്തിനിടെ അംഗങ്ങള്‍ക്ക് ധൈര്യം നല്‍കുന്നതിന് സ്ഥിരം നടത്തിയിരുന്ന പ്രസംഗം.
ഫോര്‍ട്ട്വര്‍ത്ത് (ടെക്സസ്): കൊറോണയെ പേടിക്കേണ്ടെന്നും ദേവാലയങ്ങളിൽ പോയി പ്രാർത്ഥിച്ചാൽ മതിയെന്നും പ്രസംഗിച്ച പാസ്റ്ററുടെ അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. പാസ്റ്ററെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. ഫോര്‍ട്ടവര്‍ത്ത് സെക്കന്റ് മൈല്‍ ചര്‍ച്ച് പാസ്റ്റര്‍ ടോഡ് ഡണിന്റെ 84ഉം, 74ഉം വയസ്സ് പ്രയമുള്ള മാതാപിതാക്കള്‍ മിനിട്ടുകള്‍ ഇടവിട്ട് മരിച്ചത്.
മരിച്ച മാതാപിതാക്കള്‍ മകന്റെ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു. 'ഫെയ്ത്ത് ഓവര്‍ ഫിയര്‍' എന്നതായിരുന്ന ചര്‍ച്ചില്‍ പ്രസംഗത്തിനിടെ അംഗങ്ങള്‍ക്ക് ധൈര്യം നല്‍കുന്നതിന് സ്ഥിരം നടത്തിയിരുന്ന പ്രസംഗം. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഇടതുപക്ഷ ഗൂഡാലോചനയാണെന്നാണ് പാസ്റ്റര്‍ സോഷ്യല്‍ മീഡിയായിലൂടെ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് തനിക്കത് തിരുത്തേണ്ടി വന്നുവെന്ന് പാസ്റ്റർ പറഞ്ഞു.
മാതാപിതാക്കളടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് പാസ്റ്റര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. മാതാപിതാക്കള്‍ നിയന്ത്രണങ്ങള്‍ പാലിച്ചിരുന്നതായും, പുറത്തേക്ക് പോകുമ്പോള്‍ മാസ്ക് ധരിച്ചിരുന്നതായും പാസ്റ്റര്‍ പറഞ്ഞു. മാസ്ക് ധരിക്കുന്നതില്‍ നിന്നും ഞാന്‍ ആരേയും നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും പാസ്റ്റര്‍ പറയുന്നു. ദൈവവചനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നും എന്റെ മാതാപിതാക്കളെ ഒരു ദിവസം കാണണമെന്നും പാസ്റ്റര്‍ വിശ്വസിക്കുന്നു.
കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്
വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)
കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും
സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം
ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം
നീതി വൈകിപ്പിക്കലും നീതി നിഷേധം
അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി
ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അശ്വഥ് നാരായണ്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു