login
ഭാരതത്തിനെതിരെ പിടിച്ചു നില്‍ക്കാനാകുന്നില്ല; കുബുദ്ധി ചമയ്ക്കാന്‍ താലിബാനേയും ഹഖാനി ശൃംഖലയേയും പാക്കിസ്ഥാന്‍ ആശ്രയിക്കുന്നതായി പെന്റഗണ്‍

മേഖലയില്‍ അസ്ഥിരത വ്യാപിപ്പിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. താലിബാന്റെ സ്വാധീനം കൂടുന്നത് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്.

ന്യൂയോര്‍ക്ക്: താലിബാനും ഹഖാനി ശൃംഖലയുമായി പാക്കിസ്ഥാന്‍ ഇപ്പോഴും സഹകരണം തുടരുന്നുവെന്ന് അമേരിക്ക. അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യന്‍ സ്വാധീനം ചെറുക്കുന്നതിന് പാക്കിസ്ഥാന്‍ താലിബാന്റെയും ഹഖാനി ശൃംഖലയുടെയും സഹായം തേടുന്നതായാണ് പെന്റഗണിന്റെ റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ജനുവരി, മാര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മേഖലയില്‍ അസ്ഥിരത വ്യാപിപ്പിക്കാനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. താലിബാന്റെ സ്വാധീനം കൂടുന്നത് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. അഫ്ഗാന്‍ സമാധാന ചര്‍ച്ചകളെ തങ്ങള്‍ക്ക് അനുകൂലമായ ദിശയിലേക്ക് നയിക്കാനാണ് പാക് ശ്രമം. സമാധാന ചര്‍ച്ചകള്‍ക്ക് താലിബാനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് താലിബാനെ പിന്തിരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.