നാഗമ്പടത്തായിരുന്നു ഇവരുടെ ആദ്യ പ്രവര്‍ത്തന കേന്ദ്രം. പ്രവര്‍ത്തനം വിവാദമായതോടെ മറ്റ് സ്ഥലത്തോക്ക് കേന്ദ്രം മാറ്റി. ജില്ലയില്‍ 188 സ്ഥാനാര്‍ത്ഥികളെയാണ് ഈ സുവിശേഷ സംഘം നിര്‍ത്തിയിരിക്കുന്നത്.
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വാധീനം ഉറപ്പിക്കാന്‍ കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് സുവിശേഷ സംഘം നീക്കം തുടങ്ങി. നാഗമ്പടത്തായിരുന്നു ഇവരുടെ ആദ്യ പ്രവര്‍ത്തന കേന്ദ്രം. പ്രവര്‍ത്തനം വിവാദമായതോടെ മറ്റ് സ്ഥലത്തോക്ക് കേന്ദ്രം മാറ്റി. ജില്ലയില്‍ 188 സ്ഥാനാര്‍ത്ഥികളെയാണ് ഈ സുവിശേഷ സംഘം നിര്‍ത്തിയിരിക്കുന്നത്.
മാത്രമല്ല ആം ആദ്മി പാര്‍ട്ടി, ട്വന്റിട്വന്റി എന്നിവരുടെ സ്ഥാനാര്‍ത്ഥികളെ രഹസ്യമായി പിന്തുണക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇവര്‍ക്ക് ആവശ്യമായ പണം നല്‍കുന്നതും പ്രവര്‍ത്തനത്തിന് ആളുകളെ നല്‍കുന്നതും ഈ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലാണ്. ജില്ലാ പഞ്ചായത്ത് ഒഴികെ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലുമാണ് ഇവര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. അയര്‍ക്കുന്നം, പാമ്പാടി, കോട്ടയം നഗരസഭ എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.
ഇത്തവണ വിജയിച്ചില്ലെങ്കിലും ഭാവിയില്‍ എറണാകുളം കിഴക്കമ്പലം മോഡല്‍ വിജയം നേടാമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ ജനപ്രതിനിധികളാക്കി ഭരണത്തില്‍ ഇടപെടാമെന്നും വിശ്വസിക്കുന്നു. ഇവരുടെ ചില സ്ഥാനാര്‍ത്ഥികള്‍ രഹസ്യമായി ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു. കടുത്ത മത്സരം നടക്കുന്ന ചില വാര്‍ഡുകളില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന വോട്ട് നിര്‍ണ്ണായകമാകും. ഇത് ഇരുമുന്നണികള്‍ക്കും ഭീഷണിയാകുമെന്നും അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇവരുമായി മുന്നണികള്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും കണക്ക് കൂട്ടുന്നു. മതപരിവര്‍ത്തനമാണ് ഇവരുടെ ഹിണ്ടന്‍ അജണ്ട. സ്വതന്ത്ര മുഖംമൂടിയണിഞ്ഞാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും
താലിബാനെ നേരിടാന്‍ ബൈഡന്; ട്രംപ് ഉണ്ടാക്കിയ സമാധാന കരാര്‍ റദ്ദാക്കുന്നു; അഫ്ഗാന് മുന്നറിയിപ്പ് നല്കി വൈറ്റ് ഹൗസ്; കാശ്മീരില്‍ ഇന്ത്യയ്ക്ക് നേട്ടം
ശമ്പളക്കുടിശിക; ഡോക്ടര്‍മാര്‍ സമരത്തിന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
ചിന്താ ജെറോമിന്റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം
പ്രതിഷേധം ആളിക്കത്തി; രാജന്റേയും ഭാര്യയുടേയും മരണത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മക്കള്‍ക്ക് വീട് വച്ചു നല്‍കും
"ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നു; വെള്ളാപ്പള്ളിക്കുള്ളത് വര്‍ഗീയ വികാരം"; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ കടന്നാക്രമിച്ച് മുസ്ലീംലീഗ്
'സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്'
പോലീസ് അയല്‍വാസിയുടെ സ്വാധീനത്തിന് വഴങ്ങി; ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി