login
പെരിയാറിലേക്ക് ചുവന്ന നിറത്തിലുള്ള മലിനജലം

പെരിയാറില്‍ നിന്ന് ഇടയാറ്റു പാടശേഖരത്തേക്കു വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് മലിനജലം ഒഴുതിയത്.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നു

കടുങ്ങല്ലുര്‍: പെരിയാറിലേക്ക് ഇന്നലെ രാവിലെ ചുവന്ന നിറത്തിലുള്ള മലിന ജലം ഒഴുകിയെത്തിി പത്തുമണി മുതല്‍ ഒരുമണി വരെയാണ് മലിനജലം എത്തിയത്. പെരിയാറില്‍ നിന്ന് ഇടയാറ്റു പാടശേഖരത്തേക്കു വെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് മലിനജലം ഒഴുതിയത്.

 ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏലൂര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യാഗസ്ഥര്‍ വിവരം അറിയിച്ചു. ഉദ്യാഗസ്ഥര്‍ സമീപമുണ്ടായിരുന്ന ചേംബര്‍ തുറന്നു സാമ്പിളുകള്‍ ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷമേ ഏത് വ്യവസായ സ്ഥാപനങ്ങലില്‍ നിന്ന് വന്ന മാലിന്യമാണന്ന് തിരിച്ചറിയാന്‍ കഴിയൂ.

    comment

    LATEST NEWS


    വിനോദിനിക്ക് ഐഫോണ്‍ ലഭിച്ചെന്ന വാര്‍ത്ത ചെറിയ പടക്കം; പിണറായിക്കും പി. ജയരാജനുമെതിരേയും ആരോപണം ഉയരുമെന്നും കെ സുധാകരന്‍


    98-ാം വയസിലും 'ആത്മനിര്‍ഭര്‍'; വീഡിയോ വൈറലായതിന് പിന്നാലെ മുതിര്‍ന്ന പൗരനെ ആദരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍


    ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി


    വീണ്ടും അശ്വിനും അക്‌സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്‌സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍


    നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


    അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


    എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


    കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.