login
പ്ലസ് വണ്‍ പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെന്റ് 28ന്

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കുന്നത്. 15 മിനിട്ട് ഇടവേള അനുവദിച്ചാണ് അലോട്ട്മെന്റ് സ്ലിപ്പില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.

തൃശൂര്‍: ജില്ലയില്‍ പ്ലസ് വണ്‍ ഏകജാലകം പ്രവേശന പ്രക്രിയ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പ്രവേശന പ്രക്രിയ 19 വരെ നീളും. ജില്ലയില്‍ 23595 ഏകജാലക സീറ്റുകളാണുള്ളത്. ഇതില്‍ 19353 എണ്ണം അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. 4242 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തു. 41378 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. 

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കുന്നത്. 15 മിനിട്ട് ഇടവേള അനുവദിച്ചാണ് അലോട്ട്മെന്റ് സ്ലിപ്പില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണ്‍, ക്വാറന്റൈന്‍ എന്നിവരില്‍ പെട്ടവര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ അഭാവമുണ്ടങ്കില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെയും അനദ്ധ്യാപകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. 

രണ്ടാംഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ 28ന് ആരംഭിച്ച് ഒക്ടോബര്‍ ആറിന് അവസാനിക്കും. മുഖ്യ അലോട്ട്മെന്റുകള്‍ക്ക് ശേഷം സപ്ലിമെന്ററി അപേക്ഷകള്‍ ഒക്ടോബര്‍ 9ന് ആരംഭിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി ആദ്യ അലോട്ട്മെന്റില്‍ കയറിപ്പറ്റിയവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി സപ്ലിമെന്റ് ഘട്ടത്തില്‍ അപേക്ഷിക്കാവുന്നതാണന്ന് ഹയര്‍സെക്കന്‍ഡറി എല്ലാ കോര്‍ഡിനേറ്റര്‍ വി.എം. കരീം അറിയിച്ചു.

 

 

comment

LATEST NEWS


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ചപോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു


ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.