login
'മുഖ്യമന്ത്രി മദ്യവില്‍പനക്കാരന്റെ നിലവാരത്തിലേക്ക് തരംതാഴരുത്; ബിവറേജ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടണം'; താക്കീതുമായി യുവമോര്‍ച്ച

കേരളത്തിലെ അമ്മമാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വത്തിനു വേണ്ടിയാണ് യുവമോര്‍ച്ച ഈ സമരം നടത്തുന്നത്.നിബന്ധനകള്‍ പാലിച്ച് നടത്തിയ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി യുവമോര്‍ച്ച രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: സംസ്ഥാനം അതിഗുരുതരമായ സാഹചര്യം നേരിടുമ്പോള്‍ മുഖ്യമന്ത്രി മദ്യവില്പനക്കാരന്റെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍. ബിവറേജ് ഔട്ടുലെറ്റുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പാവമണി റോഡിലെ ഔട്ട് ലെറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അമ്മമാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വത്തിനു വേണ്ടിയാണ് യുവമോര്‍ച്ച ഈ സമരം നടത്തുന്നത്.നിബന്ധനകള്‍ പാലിച്ച് നടത്തിയ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി യുവമോര്‍ച്ച രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു. ലിബിന്‍ ബാലുശ്ശേരി, സി പി വിഷ്ണു, വിനീഷ് നെല്ലിക്കോട്, സരൂപ് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

comment

LATEST NEWS


കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; നടന്‍ റിയാസ് ഖാനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അക്രമികള്‍; മൂന്നു പേര്‍ അറസ്റ്റില്‍


കൊറോണയില്‍ കാസര്‍ഗോഡിന് കൈത്താങ്ങായി സുരേഷ് ഗോപി; മൂന്ന് വെന്റിലേറ്ററുകളും 29.25 ലക്ഷം രൂപയും; അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമെന്ന് ഗോകുല്‍


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.