login
ക്വേഡന്റെ അഭിനയമോഹം സഫലമാകുന്നു; ജാനകി സിനിമയിലെക്ക് അഭിനയിക്കാന്‍ ക്വേഡനെ ക്ഷണിച്ച് ഗിന്നസ് പക്രു

ലോകം മുഴുവന്‍ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡന്‍ ഒരു ആഗ്രഹം പങ്കുവെച്ചിരുന്നു. തനിക്ക് ഒരു സിനിമാ നടനാവണമെന്നായിരുന്നു ക്വാഡന്‍ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹം. ഗിന്നസ് പക്രുവാണ് ഇക്കാര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

കുഞ്ഞു ക്വേഡന്‍ ഹെയില്‍സിനെ നമ്മള്‍ മറക്കാനിടയില്ല. കുള്ളന്‍ എന്ന് വിളിച്ച് സഹപാഠികള്‍ തന്നെ കളിയാക്കിയപ്പോള്‍ സ്വന്തം അമ്മയോട് തന്നെ ''ഒന്നു കൊന്നു തരാമോ' എന്ന് അഭ്യര്‍ഥിച്ച ഒമ്പതുവയസുള്ള ആസ്ട്രേലിയക്കാരന്‍ ക്വേഡന്റെ വീഡിയോ നിറകണ്ണുകളോടെയാണ് ലോകം കണ്ടത്.

ക്വേഡന്റെ വേദന ലോകം ഏറ്റെടുത്തു. ഫുഡ്ബാള്‍ താരങ്ങളും സെലിബ്രിറ്റികളും ക്വേഡന് പിന്തുണയുമായെത്തി. ലോകം മുഴുവന്‍ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡന്‍ ഒരു ആഗ്രഹം പങ്കുവെച്ചിരുന്നു. തനിക്ക് ഒരു സിനിമാ നടനാവണമെന്നായിരുന്നു ക്വാഡന്‍ മനസ്സില്‍ സൂക്ഷിച്ച ആഗ്രഹം. ഗിന്നസ് പക്രുവാണ് ഇക്കാര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Facebook Post: https://www.facebook.com/GuinnessPakruOnline/photos/a.1207802069316947/2690127194417753/?type=3&theater

ജാനകി എന്ന മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ക്വാഡന്റെ അഭിനയ ആഗ്രഹം സാധിക്കാനായി എത്തിയിരിക്കുന്നത്. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുമെന്നും ക്വാഡനെ സ്വാഗതം ചെയ്യുന്നതായും പക്രുവിന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റിനൊപ്പം ജാനകി സിനിമയുടെ സംവിധായകന്‍ ഉണ്ണിദാസ് കൂടത്തില്‍ ക്വേഡനു എഴുത്തിയ കത്തും പക്രു കമ്ന്റ് ചെയ്തു.

comment

LATEST NEWS


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.