കൈലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് സണ്‍ ഓഫ് ഗ്യാങ്സ്റ്ററിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
കൈലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. കൈലാസനാഥന് പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര് കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്, പ്രസീദ കൈലാസ നാഥന് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്, പാപ്പിനുവാണ് ഛായാഗ്രഹണം.
സംഗീതം- ശ്രീഹരി കെ. നായര്‍, എഡിറ്റര്‍- മനു ഷാജു, പ്രൊഡക്ഷന്‍ കണ്ട്രോളര്- പൗലോസ് കുറുമറ്റം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മിഥുന് കൊടുങ്ങല്ലൂര്‍, സുമിത്ത് ബി.പി., കല- ശ്യാം കാര്ത്തികേയന്, മേക്കപ്പ്- പ്രദീപ് രംഗന്, സ്ക്രിപ്റ്റ് അസോസിയേറ്റ്-എഡ്വവിന് സി കെ,അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു രവി,ജെസ്സിം,വിന്റോ വയനാട്,ആക്ഷന്‍-മാഫിയ ശശി. വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.
2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍, ബാര്‍ക് റിപ്പോര്‍ട്ട്
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ലാവ്ലിന് കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു
ട്വന്റി 20ല്‍ മോഡല്‍ ചിത്രം വീണ്ടും; ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പ്രിയദര്‍ശനും രാജീവ് കുമാറും ഒരുക്കും, പുതിയ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
'ഈയല്' ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു; അജ്മല്‍ അമീറും വിഷ്ണു ഉണ്ണികൃഷ്ണനും മുഖ്യ കഥാപാത്രങ്ങള്‍
ദി ലാസ്റ്റ് ടു ഡേയ്സ്
ദുല്‍ഖര്‍ സല്മാന്- റോഷന് ആന്‍ഡ്രൂസ് സിനിമയില്‍ ബോളിവുഡ് നടി ഡയാന പെന്റി; സന്തോഷം പങ്കുവെച്ച് താരങ്ങള്‍
സ്റ്റാന്‍ഡേര്‍ഡ് X-E 99 ബാച്ച്