login
ഇത്തിരി ഉളുപ്പ് തനിക്കുണ്ടോ?, ഏഷ്യാനെറ്റ് അവാര്‍ഡ് നിശയില്‍ രജിത് കുമാറിനെ സ്ത്രീലമ്പടനായി ചിത്രീകരിച്ചു; ടിനി ടോമിന് രജിത് ആര്‍മിയുടെ പൊങ്കാല

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ ടിനി ടോമിന്റെയും സംഘത്തിന്റെയും സ്‌കിറ്റിലാണ് രജിത്ത് കുമാറിനെ സൂചിപ്പിച്ചുള്ള കഥാപാത്രം സ്ത്രീകളെ കടന്നു പിടിക്കുന്നതായി അവതരിപ്പിച്ചത്. സ്‌കിറ്റില്‍ രജത് കുമാറായി എത്തുന്നത് കലാഭവന്‍ പ്രജോദാണ്.

ഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥി ഡോ.രജിത് കുമാറിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നടന്‍ ടിനി ടോമിനെതിരെ ആരാധകര്‍. ടിനിടോമിന്റെ ഫേസ്ബുക്ക് പേജിലടക്കം സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. 

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ ടിനി ടോമിന്റെയും സംഘത്തിന്റെയും സ്‌കിറ്റിലാണ് രജിത്ത് കുമാറിനെ സൂചിപ്പിച്ചുള്ള കഥാപാത്രം സ്ത്രീകളെ കടന്നു പിടിക്കുന്നതായി അവതരിപ്പിച്ചത്. സ്‌കിറ്റില്‍ രജത് കുമാറായി എത്തുന്നത് കലാഭവന്‍ പ്രജോദാണ്. 

''അല്പം എങ്കിലും സത്യമായ കാര്യമാണ് അതെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇത് ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നിട്ടിലാത്ത ഇല്ലാതാകാര്യങ്ങള്‍ പറഞ്ഞു ഒരാളെ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഇച്ചിരി ഉളുപ്പ് തനിക്കുണ്ടോ''ന്നൊക്കെയാണ് പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന കമന്റുകള്‍. സംഭവത്തില്‍ ടിനി ടോമിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തി മുമ്പും ടിനി ടോം വിവാദത്തില്‍ പെട്ടിരുന്നു.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.