login
രാമനാമം ഗൃഹേ ഗൃഹേ

ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം സമൂഹമൈത്രീകര ശോഭമാനം

ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം

മുഴങ്ങിടട്ടെ ജഗദാഭിരാമം

രാമായണത്തേന്‍ നുകരുന്ന വണ്ടായ്

ജീവന്‍ തുടിക്കട്ടെ മനോഭിരാമം.

 

ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം

ഇളം മനസ്സില്‍ പകരട്ടെ രാഗം

വളര്‍ന്നിടുമ്പോളതു ജീവതാളം

നിറയ്ക്കുമാത്മവിലനന്ത സൗഖ്യം.

 

ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം

കുടുംബമൊന്നിച്ചതി ഭക്തിസാന്ദ്രം

മുഴങ്ങിടുമ്പോളലതല്ലുമുള്ളില്‍

നിരാമയപ്രേമ സുധാസമുദ്രം

 

ഗൃഹങ്ങളില്‍ സന്ധ്യയില്‍ രാമനാമം

സമൂഹമൈത്രീകര ശോഭമാനം

മനുഷ്യധര്‍മ്മാമൃത രാമയാനം

ജയിച്ചിടട്ടെ സകലാഭിരാമം.

 

comment
  • Tags:

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.