താന്‍ സ്വയം സേവകന് തന്നെയാണ്, ആ കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കേസ് നടത്തിപ്പിന് ഏല്‍പ്പിച്ചത് ഒരു സ്ഥാപനത്തിനാണ്. അതിലെ ഒരു അഭിഭാഷകനാണ് മാത്യൂ കുഴല്നാടന് എന്നതിനപ്പുറം അയാളുമായി യാതൊരു ബന്ധവുമില്ല. മടിയില്‍ കനമില്ലെങ്കില്‍ ഐസക്ക് പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നും രഞ്ജിത്ത് കാര്ത്തികേയന് ചോദിച്ചു.
https://www.youtube.com/watch?v=cuExUhy849Y
പ്രതികരിക്കാൻ ഇവിടെ എഴുതുക: