login
റീനു മാത്യൂസിന് പ്രായം 52!, നടിമാരിലെ 'മമ്മൂട്ടി'യെന്ന് സോഷ്യല്‍ മീഡിയ; ഗൂഗിളിന്റെ വികൃതിക്ക് മറുപടിയുമായി നടി

ഗൂഗിള്‍ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം ഇതിനും ഒത്തിരി താഴെയാണ് എന്നും വ്യക്തമാക്കി.

മ്മൂട്ടിയുടെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച  റീനു മാത്യൂസിന് 52 വയസോ?. ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും അടുത്തിടെ ഉയര്‍ന്ന സംശയമാണിത്. ഗൂഗിളില്‍ റീനുവിന് 52 വയസെന്നാണ് കാണിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒരു സംശയം ഉയരാന്‍ കാരണം.  

'രണ്ടു വര്‍ഷമായി ഗൂഗിള്‍ ജി 52ല്‍ സ്റ്റക്ക് ആണ്', എന്നായിരുന്നു വയസുകാര്യം തിരക്കിയ ആരാധകരോട് റീനുവിന്റെ മറുപടി.  ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം താരത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റായി ആരാധകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗൂഗിള്‍ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം ഇതിനും ഒത്തിരി താഴെയാണ് എന്നും വ്യക്തമാക്കി. എന്നാല്‍, കൃത്യമായ പ്രായം താരം വെളിപ്പെടുത്തിയതുമില്ല.  

 

ലാല്‍ ജോസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് ഇമ്മാനുവല്‍ എന്ന സിനിമയിലൂടെയാണ്  എയര്‍ ഹോസ്റ്റസ് ആയ റീനു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം എന്നും എപ്പോഴും എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.  

 

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.