login
കലാകാരന്മാരെ ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തണം

കലാകാരൻമാരെ ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് സ്റ്റേറ്റ് ആർട്ടിസ്റ്റ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞപ്രളയവും ഇപ്പോൾ ഉണ്ടായ കൊറോണയും ഇത്തരം കലാകാരൻമാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

തിരുവല്ല: കേരളത്തിലെ നാടൻ കലാകാരൻമാർ, നൃത്ത നാടക കലാകാരൻമാർ, നാടൻ പാട്ട് കലാകാരൻമാരെ  ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് സവാക്.  കഴിഞ്ഞപ്രളയവും ഇപ്പോൾ ഉണ്ടായ കൊറോണയും ഇത്തരം കലാകാരൻമാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. 

പൊതുവെ കലാകാരൻമാർ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടാകണമെന്ന് സ്റ്റേറ്റ് ആർട്ടിസ്റ്റ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സവാക് ഓഫ് ഇന്ത്യ) പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 

ജില്ല ഭാരവാഹികളായ സജികുമാർ ഓതറ, പ്രകാശ് വള്ളംകുളം, കുരമ്പാല ശാർങ്ധരൻ ഉണ്ണിത്താൻ, മല്ലപ്പള്ളി ശശികുമാർ, സത്യൻ ഓതറ, എം. ജി. രാധാകൃഷ്ണൻ നായർ, സുനിൽ കുമാർ പുല്ലാട്, നാരങ്ങാനം രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

 

 

comment

LATEST NEWS


കേരളത്തിനു പുറത്ത് 18 മലയാളികള്‍ മരിച്ചു; പ്രവാസികളെക്കുറിച്ച് ഉല്‍ക്കണ്ഠയെന്ന് മുഖ്യമന്ത്രി; ഇടപെടലിനായി വിദേശകാര്യമന്ത്രിക്ക് കത്ത്


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.