സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടതുപക്ഷക്കാര്‍ക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിന്‍വാതിലിലൂടെ ഇടതു പക്ഷ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംവിധായകന് കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടതുപക്ഷക്കാര്‍ക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കമലിന്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതു പക്ഷ ക്ഷേമ പ്രവര്‍ത്തനമാണ് അക്കാദമിയില്‍ കമല്‍ നടത്തുന്നത്. ആസ്ഥാന ഇടതുപക്ഷ വിദൂഷകന്റെ പദവിയാണ് കമലിന് അനുയോജ്യം. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളിലും, കമലുള്‍പ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തേണ്ടത്. അല്ലാതെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവാക്കി പ്രവര്‍ത്തിക്കുന്ന നാടിന്റെ സമ്പത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലല്ലന്ന് കമല്‍ മനസിലാക്കണം. പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കില്‍ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക
കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം
കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു
കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്
രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി
ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന് സ്റ്റാര്‍ ഗ്രാമം
കെ.സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിച്ച മന്ത്രി ജി. സുധാകരന് സുന്നത്ത് നടത്തി മതം മാറണമെന്ന് ബി. ഗോപാലകൃഷ്ണന്
'ഇസ്ലാമിനും ക്രിസ്ത്യനും പാര്‍ട്ടി എതിരല്ല; എതിര്‍ക്കുന്നത് ഇസ്ലാമിക ഭീകരതയെ'; നിയമസഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി കേരള ബിജെപി
നിയമസഭയിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു; സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരവുമായി യുവമോര്‍ച്ച
സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് അഭിനന്ദനം; ബിജെപി വിരോധം മാധ്യമ പ്രവര്‍ത്തകര്‍ സംസ്കൃതത്തെ അപഹസിച്ച് പ്രകടിപ്പിക്കുന്നു: വി. മുരളീധരന്
ഗാന്ധിപ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവം; അറസ്റ്റിലായ സഖാവിനെ മാനസിക രോഗിയാക്കുന്നത് ആര്‍ക്കുവേണ്ടി, പിന്നീല് രാഷ്ട്രീയ ഗൂഢാലോചന
ചായക്കടക്കാരന് ഇനി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ്; പൂജ്യത്തില്‍ നിന്നും ബിജെപിയെ ഭരണത്തിലേയ്ക്ക് എത്തിച്ച പന്ത ശ്രീകുമാര്‍