login
കൊല്ലം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുളള സംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്.

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യവകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുളള സംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരുന്നു.

വനിതാ വാര്‍ഡുകള്‍  (പട്ടികജാതി വനിത ഉള്‍പ്പടെ)

1-മരുത്തടി, 6-കുരീപ്പുഴ വെസ്റ്റ്, 7-കുരീപ്പുഴ, 8-നീരാവില്‍, 9-അഞ്ചാലുമൂട്, 10-കടവൂര്‍, 11-മതിലില്‍, 13-വടക്കുംഭാഗം, 14-ആശ്രാമം, 16-ഉളിയക്കോവില്‍ ഈസ്റ്റ്, 17-കടപ്പാക്കട, 21-അറുന്നൂറ്റിമംഗലം, 22-ചാത്തിനാംകുളം, 23-കരിക്കോട്, 24-കോളേജ് ഡിവിഷന്‍, 25-പാല്‍കുളങ്ങര, 27-വടക്കേവിള, 31-പുന്തലത്താഴം, 33-മണക്കാട്, 34-കൊല്ലൂര്‍വിള, 35-കയ്യാലയ്ക്കല്‍, 37-ആക്കോലില്‍, 40-ഭരണിക്കാവ്, 46-താമരക്കുളം, 52-തിരുമുല്ലവാരം, 53-മുളങ്കാടകം, 54-ആലാട്ടുകാവ്, 55-കന്നിമേല്‍.

പട്ടികജാതി വനിത സംവരണം

22-ചാത്തിനാംകുളം, 40-ഭരണിക്കാവ്.

പട്ടികജാതി സംവരണം

3-മീനത്തുചേരി, 50-കൈക്കുളങ്ങര.

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.