login
മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം: 'സ്വാമി'യും 'അഭിഭാഷക'നും സംശയത്തില്‍

സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മരത്തില്‍ പട്ടുകെട്ടുന്നതുള്‍പ്പെടെ ചില ക്രിയകള്‍ പ്രദീപ് ചെയ്തിരുന്നതായും പോലീസിനു വിവരം കിട്ടി.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ സ്വാമിയുടെ ഇടപെടലും അന്വേഷിക്കും. സിനിമാ രംഗത്തും പരസ്യ രംഗത്തും സജീവമായിരിക്കുകയും പിന്നീട് ആത്മീയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്ത 'സ്വാമി' പ്രദീപില്‍ സ്വാധീനം ചെലുത്തിയിരുന്നു.

'ഹണിട്രാപ്' സംഭവത്തില്‍ മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതിയില്‍ പ്രദീപ് നല്‍കിയ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് സ്വാമിക്ക് അറിവുണ്ടായിരുന്നു. 

പ്രദീപ് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് കേസ് പിന്‍വലിച്ചിരുന്നതായി മരണത്തിനു ശേഷം അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. സഹഹര്‍ജിക്കാരായ സുഹൃത്തുക്കളും വീട്ടുകാരും ഇത് അറിഞ്ഞിരുന്നില്ല. ഒരു കാരണവശാലും പ്രദീപ് ഹര്‍ജി പിന്‍വലിക്കില്ലന്ന നിലപാടിലാണ് അവര്‍. ഇതു സംബന്ധിച്ച് അഭിഭാഷകനേയും പോലീസ് ചോദ്യം ചെയ്യും

 

    comment

    LATEST NEWS


    2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


    ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


    ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


    ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


    ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


    പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


    ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


    നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.