login
തായ്‌ലന്‍ഡ് ഓപ്പണ്‍; സൈന നെഹ്‌വാള്‍ ഇന്നിറങ്ങും

ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളിനും എച്ച്.എസ് പ്രണോയിക്കും തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ കളിക്കാന്‍ അനുമതി.

ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളിനും  എച്ച്.എസ് പ്രണോയിക്കും തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ കളിക്കാന്‍ അനുമതി. ഇവരുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് സംഘാടകര്‍ അറിയിച്ചു. ഇവരുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കും.

ആദ്യ പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് സൈനയും എച്ച്.എസ്. പ്രണോയിയും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ നിര്‍ബദ്ധിതരായി. സൈനയുടെ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പി. കശ്യപും പന്മാറി. പക്ഷെ 2-ാമത് നടത്തിയ പരിശോധനയില്‍ സൈനയുടെയും പ്രണോയിയുടെയും ഫലം നെഗറ്റീവായി. കശ്യപിന്റെ ഫലം പുറത്തുവന്നിട്ടില്ല.

 

comment

LATEST NEWS


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു നീക്കങ്ങളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം


കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും


കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍


കാലുവെട്ട് ഭീഷണി; കളക്ടറുടെ അന്വേഷണം ഇഴയുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടും ഇതുവരെ നൽകിയില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.