ഖത്തര്‍ ഭരണാധികാരിയുമായും സൗദിയിലെ കിരീടാവകാശിയുമായും കുവൈത്ത് ഭരണാധികാരി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി അഹ്മദ് നാസര്‍ അല്‍ സബ പ്രസ്താവനയില്‍ പറഞ്ഞു.
റിയാദ്: സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം. ഇതോടെ മൂന്നര വര്‍ഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കര-വ്യോമ-നാവിക അതിര്‍ത്തികളാണ് തുറന്നത്. 2017 ജൂണില്‍ പ്രഖ്യാപിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ആദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്.
ഖത്തര്‍ ഭരണാധികാരിയുമായും സൗദിയിലെ കിരീടാവകാശിയുമായും കുവൈത്ത് ഭരണാധികാരി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് കുവൈത്തിന്റെ വിദേശകാര്യ മന്ത്രി അഹ്മദ് നാസര്‍ അല്‍ സബ പ്രസ്താവനയില്‍ പറഞ്ഞു.
2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.
ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം; കൊറോണ വാക്സിന് ആദ്യഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യം; വിമാനങ്ങള്‍ തയാറാക്കി മോദി സര്‍ക്കാര്‍
സിപിഎം നേതാവും കോങ്ങാട്ട് എംഎല്‍എയുമായ കെ വി വിജയദാസ് അന്തരിച്ചു
7000 ഗ്രാമങ്ങളില്‍ ഗ്രാമീണ വൈദ്യുതീകരണം നടത്തി; 15 ലക്ഷം കിലോ വാട്ട് സൂര്യോര്‍ജ്ജം ഉല്പാദിപ്പിച്ചു; വോള്‍ട്ടാസിന് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്
മെസിക്ക് ചുവപ്പ് കാര്‍ഡ്: ബാഴ്സയെ അട്ടിമറിച്ച അത്ലറ്റിക്കിന് സൂപ്പര്‍ കപ്പ്
'ആര്‍എസ്എസുകാര്‍ നില്‍ക്കുന്നത് രാജ്യതാല്പര്യത്തിന്; വളരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നു'; സംഘടന വാഴത്തപ്പെടണമെന്ന് ജസ്റ്റിസ് കമാല്‍പാഷ
കര്‍ഷക സമരത്തിന് കാനഡയുടെ പിന്തുണ: ഖാലിസ്ഥാന്‍ വാദി വ്യവസായമന്ത്രിയുടെ രാജി ; പുറകെ അഴിമതിക്കഥകളും
ജാതിയില്ലാ വിളംബര മ്യൂസിയ നിര്‍മാണം തടഞ്ഞതില്‍ സര്‍ക്കാരിന് പുനര്‍ചിന്തന; ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു; നടപടി ജന്മഭൂമി വാര്‍ത്തയില്‍
മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതേനാണയത്തില്‍ തിരിച്ചടിച്ച് സുവേന്ദു; 'അരലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്താനായില്ലെങ്കില്‍ രാഷ്ട്രീയം വിടും'
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഖത്തറില്‍ കോവിഡ് വാക്സിനേഷന് ബുധനാഴ്ച തുടങ്ങും, 16 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകില്ല
ജീവനാണ് മുഖ്യം; കൊറോണ വാക്സിനിലെ പന്നി മാംസത്തിന്റെ സത്ത് ഹലാല്‍; മുസ്ലീം പൗരന്മാര്ക്ക് ഉപയോഗിക്കാം; നിര്‍ണായക തീരുമാനവുമായി യുഎഇ ഫത്വ കൗണ്‍സില്‍
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ, കൊലപാതകം നടത്തിയത് മോഷ്ടാക്കളെന്ന് സംശയം
ഒമാനില്‍ ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറക്കുന്നു, ശനിയാഴ്ച മുതൽ ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താം
ദുബായിൽ ഇന്ന് 12 മണിക്കൂർ മെഗാ സെയിൽ, 90 ശതമാനം വരെ വിലക്കുറവ്, രാത്രി 10ന് സെയിൽ സമാപിക്കും
കുവൈറ്റില്‍ അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് നിര്‍ത്തി വെച്ചു;യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി