login
ഒരു ദിവസം ശുചീകരിച്ച് അണുവിമുക്തമാക്കിയത് 30 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍; മാതൃകയായി സേവാഭാരതി

സേവാഭാരതി പള്ളക്കത്തോട് സമിതിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

പള്ളിക്കത്തോട്: ഒരു ദിവസം പഞ്ചായത്തിലെ 30 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ശുചികരിച്ച് അണുവിമുക്തമാക്കി സേവാഭാരതി. സേവാഭാരതി പള്ളക്കത്തോട് സമിതിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ആര്‍.രാജേഷ്, ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ഗോപികൃഷ്ണന്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീശ് ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

comment

LATEST NEWS


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും


കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം


ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുത്; രക്തദാനത്തിന് സന്നദ്ധര്‍ മുന്നോട്ടുവരണം


മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍


സ്മൃതി ഇറാനി സമയോചിതമായി ഇടപെട്ടു; തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയിരുന്നില്ല; മുഖ്യമന്ത്രി പറയുന്നത് ഏപ്രില്‍ ഒന്നിനു ശേഷമുള്ള കാര്യം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.