login
സോഹന്‍സീനുലാലിന്റെ 'അണ്‍ലോക്ക് ' തൃപ്പുണിത്തുറയില്‍

ഫെഫ്ക എന്ന നമ്മുടെ ചലച്ചിത്ര തൊഴിലാളി സംഘടനയുടെ വര്‍ക്കിങ് സെക്രട്ടറി കൂടിയായ സോഹന്‍ സംഘടനാ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമാണ് .

 

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം 'അണ്‍ലോക്ക് 'ഇന്ന് തൃപ്പൂണിത്തുറയില്‍ ആരംഭിക്കുകയാണ് .ബി ഉണ്ണികൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പാലിച്ച് അണിയറപ്രവര്‍ത്തകര്‍ മാത്രമേ സംബന്ധിക്കുന്നുള്ളൂ .

ഫെഫ്ക എന്ന നമ്മുടെ ചലച്ചിത്ര തൊഴിലാളി സംഘടനയുടെ വര്‍ക്കിങ് സെക്രട്ടറി കൂടിയായ സോഹന്‍ സംഘടനാ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമാണ് .

മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ??'അണ്‍ലോക്ക് '?? ല്‍ ചെമ്പന്‍ വിനോദ് , മംമ്ത മോഹന്‍ദാസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ് , ഷാജി നവോദയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

മലയാളത്തിലെ  എവര്‍ഗ്രീന്‍ ഹിറ്റ് മേക്കേഴ്സായ സിദ്ദിഖിന്റേയും ഷാഫിയുടെയും  പ്രിയ ശിഷ്യനായ സോഹന്‍ സീനുലാലിന്റെ രണ്ടാമത്തെ സിനിമ 'വന്യം 'ഏറെ നിരൂപക ശ്രദ്ധ നേടി യിരുന്നു .

 

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.