login
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് 1,000 ദിവസ സര്‍ വീസുകള്‍ നിര്‍ത്തി

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ യാത്രക്കാരുടെ കുറവാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ പറഞ്ഞു.

 

ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത്-വെസ്റ്റ് എയര്‍ലൈന്‍സ് ദിവസേനയുള്ള ആയിരം സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്തു . നാലായിരത്തിലധികം സര്‍വീസുള്ള എയര്‍ ലൈന്‍സിന്റെ 25% ആണ് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ യാത്രക്കാരുടെ കുറവാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ പറഞ്ഞു.

അന്തര്‍ദ്ദേശീയ തലത്തിലുള്ള വിമാന സര്‍വീസുകളും തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കയാണ്. 170 അന്തര്‍ദ്ദേശീയ സര്‍വീസുകളാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഓപ്പറേറ്റ് ചെയ്യുന്നത്. ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി നിര്‍ദ്ദേശം നല്‍കി.

 

comment
  • Tags:

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.