login
കൃഷ്ണസങ്കല്പത്തില്‍ ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെ: ശ്രീകൃഷ്ണ ജയന്തി ദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്. തേരാളിയായ കൃഷ്ണന്‍ മുതല്‍ ദാര്‍ശനികനായ കൃഷ്ണന്‍ വരെയുണ്ട് ആ സങ്കല്പത്തില്‍. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. പലവിധത്തിലുള്ള മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്.  ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.  

സന്ദേശത്തിന്റെ പൂര്‍ണരൂപം-

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. പലവിധത്തിലുള്ള മാനങ്ങള്‍ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണന്‍ മുതല്‍ പോരാളിയായ കൃഷ്ണന്‍ വരെയുണ്ട്. തേരാളിയായ കൃഷ്ണന്‍ മുതല്‍ ദാര്‍ശനികനായ കൃഷ്ണന്‍ വരെയുണ്ട് ആ സങ്കല്പത്തില്‍. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ.

Facebook Post: https://www.facebook.com/CMOKerala/posts/3451452241564477?__xts__[0]=68.ARA7p5Zskn1MDDC3kvmNyJ4VJudyaGWWW_mv5fh4jtw35ZKRLKn3Cf4pA7hr0h6OO-PlYGKYkemQEmjxYVL29pbX9GcJw_bXy1kNfuzmWdVglGTZ1G_OejjLuJZ3aXF04aV01AhhVff8qM5-6a3KRVJrgW7P-u-EB_8xJncJjtDCITHKNDFDG5kF5194R8uve-hNGUehIRQHrkeiLf573hP_BESoAviEYWj8vaJ6jnslk-_LSbo_uVgS-nqmwn0X-1VotLtxxDWOK-ppe4vrpl2Rg_9yoR67965VxElhS69keCR4TPs95iU1jZuzMamfRipJsy1T5g2dhB4WWdr-tecl&__tn__=-R

 

comment

LATEST NEWS


സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു


കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു


ആശുപത്രി നിര്‍മ്മാണം: പൈലിങ്ങിനിടയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ്, രോഗം ബാധിച്ചത് ജോലി സ്ഥലത്ത് നിന്നും


കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സപ്തദിന സത്യഗ്രഹം; കോര്‍പ്പറേഷനില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജ്: ബിജെപി


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ്- എല്‍ഡിഎഫ് അവിശുദ്ധ സഖ്യം തുടങ്ങി; എന്‍ഡിഎയുടേത് ജനപക്ഷ രാഷ്ട്രീയമെന്നും കെ. സുരേന്ദ്രന്‍


ഭരണക്കാരുടെ ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: കേരള പത്മശാലിയ സംഘം


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.