Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘അയ്യോ! മീഡിയാ വണ്‍ എഡിറ്റോറിയല്‍ ബോര്‍ഡിന് എന്തു പറ്റി; നിഷാദ് റാവുത്തറിന്റെ മുട്ടിടിച്ചോ’; മൗദൂതി ചാനലിന്റെ ഇരട്ടത്താപ്പിനെതിരെ ശ്രീജിത്ത് പണിക്കര്‍

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ശ്രീജിത് പണിക്കരെ രാഷ്‌ട്രീയ നിരീക്ഷകന്‍ എന്നു വിളിക്കാന്‍ സാധ്യമല്ലെന്നും വലത് നിരീക്ഷകന്‍ എന്നു മാത്രമേ വിളിക്കാന്‍ കഴിയൂവെന്ന് മീഡിയാ വണ്‍ നിലപാട് എടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 09:14 pm IST
inSocial Trend

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ശ്രീജിത്ത് പണിക്കര്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ശ്രീജിത് പണിക്കരെ രാഷ്‌ട്രീയ നിരീക്ഷകന്‍ എന്നു വിളിക്കാന്‍ സാധ്യമല്ലെന്നും വലത് നിരീക്ഷകന്‍ എന്നു മാത്രമേ വിളിക്കാന്‍ കഴിയൂവെന്ന് മീഡിയാ വണ്‍ നിലപാട് എടുത്തിരുന്നു. 

എന്നാല്‍, താന്‍ എന്താണെന്ന് പറയേണ്ടത് മീഡിയാ വണ്‍ അല്ലെന്ന് വ്യക്തമാക്കിയ ശ്രീജിത്ത് പണിക്കര്‍ ചാനലിലെ ചര്‍ച്ച ബഹികരിച്ചിരുന്നു. എന്നാല്‍, ഇടതുപക്ഷ നിരീക്ഷകനായ അഡ്വ. ജയശങ്കറിനെ രാഷ്‌ട്രീയ നിരീക്ഷകന്‍ എന്ന രീതിയിലാണ് മീഡിയാ വണ്‍ അവതരിപ്പിച്ചത്. ഇക്കാര്യം ശ്രീജിത്ത് പണിക്കര്‍ തമാശ രൂപേണ സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.  

ഒരു മാസം മുമ്പാണ് മൗദൂതി ചാനലില്‍ വിവാദമായ സംഭവം നടന്നത്.  വൈകുന്നേരം ഏഴരക്കുള്ള ചര്‍ച്ചയില്‍ ശ്രീജിത്തിനെ മീഡിയവണ്‍ അതിഥിയായി നിശ്ചയിച്ചിരുന്നു. ശ്രീജിത്ത് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ചര്‍ച്ചക്ക് അരമണിക്കൂര്‍ മുന്‍പ് ചാനലിലെ പ്രൊഡക്ഷന്‍ വിഭാഗം ശ്രീജിത്തിനെ വിളിച്ച്, വലത് നിരീക്ഷകന്‍ എന്നായിരിക്കും പേരിനൊപ്പം നല്‍കുക എന്നറിയിച്ചു. അത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ ശ്രീജിത്ത് തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണ്ണയിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമല്ലെന്ന് അറിയിച്ച് ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു.  

തുടര്‍ന്ന് ഫേസ്ബുക്ക് പേജില്‍ ലൈവില്‍  ശ്രീജിത്ത് മീഡിയവണിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ചാനല്‍ എഡിറ്റോറിയല്‍ ബോര്‍ഡും അവതാരകനായ നിഷാദ് റാവുത്തറും കാട്ടിയത് മര്യാദകേടാണെന്ന് ശ്രീജിത്ത് പറഞ്ഞു.  

ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങി ചാനലുകളിലും സിപിഎം നിയന്ത്രണത്തില്‍ ഉള്ള കൈരളിയില്‍ ജോണ്‍ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അംഗീകരിക്കുന്നുമ്പോള്‍ അതില്‍ നിന്ന് മാറി മീഡിയവണ്‍ ചാനലിനും അവതാരകന്‍ നിഷാദിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും പണിക്കര്‍ ചോദിച്ചിരുന്നു. അന്നു പറഞ്ഞ ന്യായീകരണം മീഡിയാ വണ്ണും നിഷാദ് റാവുത്തറും വിഴുങ്ങിയത് ചോദ്യം ചെയ്താണ് ശ്രീജിത്ത് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

അയ്യോ! മീഡിയാ വൺ എഡിറ്റോറിയൽ ബോർഡിന് എന്തു സംഭവിച്ചു???

ശ്രീജിത് പണിക്കരെ ‘രാഷ്‌ട്രീയ നിരീക്ഷകൻ’ എന്നു വിളിക്കാൻ സാധ്യമല്ലെന്നും ‘വലത് നിരീക്ഷകൻ’ എന്നു മാത്രമേ വിളിക്കാൻ കഴിയൂ എന്നും ചാനലിന്റെ എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചുവെന്ന് എന്നോട് വിശദീകരിച്ച നിഷാദ് റാവുത്തർ തന്നെയല്ലേ ഇത്? സിപിഐ അംഗമായ, ആണെന്ന് പല തവണ തുറന്നു പറഞ്ഞിട്ടുള്ള ബഹുമാനപ്പെട്ട ജയശങ്കറിനെ ‘രാഷ്‌ട്രീയ നിരീക്ഷകൻ’ എന്നു വിളിക്കാൻ പാവത്തിന് എങ്ങനെ സാധിച്ചു! എഡിറ്റോറിയൽ പോളിസി അറബിക്കടൽ കൊണ്ടുപോയ് കാണരുതേ!

റാവുത്തറും ഇരുമ്പ് ജോണും സ്രാങ്കും വട്ടപ്പള്ളിയും എരുമേലിയും ഒക്കെയുള്ള മധുരമനോജ്ഞ വിയറ്റ്നാം കോളനി ഓർമ്മവരുന്നു ഫ്രണ്ടേ!

#മുട്ടിടിക്കൽ #ലജ്ജയില്ലേ‌_ലജ്ജയില്ലേ_നിനക്ക്_ലജ്ജയില്ലേ

[കേരളത്തിലെ ഏറ്റവും മികച്ച രാഷ്‌ട്രീയ നിരീക്ഷകൻ ജയശങ്കർ ആണ്. ഇടതനുമാണ്. എന്നുകരുതി ‘ഇടത് നിരീക്ഷകൻ’ എന്നു വെക്കാൻ പോയാൽ വെക്കുന്ന ആളെ കക്ഷി എടുത്തിട്ട് അലക്കും.]

Tags: വാര്‍ത്തഫെയ്സ്ബുക്ക്Social Mediaമാധ്യമങ്ങള്‍മീഡീയ വണ്‍SreejithSreejithPanicker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.