തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പ് വേദി ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നത്തെ സ്ത്രീശക്തി (എസ്.എസ് 239) ഭാഗ്യക്കുറി നറുക്കെടുപ്പ് 10ന് ഉച്ചയ്ക്ക് മൂന്ന് മണിയിലേക്കു മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: