Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കന്യാസ്ത്രീമാര്‍ പറയുന്നതെല്ലാം കള്ളം; കത്തോലിക്ക സഭയുടെ മഠത്തിലെ കിണറ്റില്‍ പൊങ്ങിയ ദിവ്യ മറ്റൊരു അഭയ’; തെളിവുകളുമായി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍

മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ബസേലിയസ് സിസ്റ്റേഴ്‌സ് കോണ്‍വെന്റിന്റെ കിണറ്റിലാണ് കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ പി ജോണിന്റെ മൃതദേഹം കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 10:38 pm IST
in Kerala

തിരുവനന്തപുരം: കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം അന്വേഷണത്തിന് മുമ്പ് ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കാന്‍ തിടുക്കമെന്ന് ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍. മറ്റൊരു അഭയക്കേസ് മോഡല്‍ മരണമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ബസേലിയസ് സിസ്റ്റേഴ്‌സ് കോണ്‍വെന്റിന്റെ കിണറ്റിലാണ് കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ പി ജോണിന്റെ മൃതദേഹം കണ്ടത്.  

ദിവ്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ദിവ്യയുടേത് മുങ്ങിമരണമാണെന്ന് ചാനലുകള്‍ക്ക് പോലീസ് വാര്‍ത്ത നല്‍കി.  പോസ്റ്റ് മോര്‍ട്ടം ഡീറ്റെയില്‍ഡ് റിപ്പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് ഒരാഴ്ച എടുക്കുമെന്നിരിക്കെയാണ് തിടുക്കത്തില്‍ ഇത് മുങ്ങിമരണമാണെന്ന നിഗമനം നടത്തിയിരിക്കുന്നത്.  പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറെ മൃതദേഹം കിടന്ന കിണര്‍ പരിശോധിക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടു വന്നിരുന്നില്ല. പോലീസ് നായയെ കൊണ്ടുവരികയോ വിരല്‍ അടയാള വിദഗ്‌ദ്ധരെ കൊണ്ട് വന്ന് തെളിവെടുക്കുകയോ ചെയ്തിട്ടുമില്ല.  

ലോക് ഡൗണിന്റെ മറവില്‍, സാക്ഷികള്‍ ആരും ഇല്ലാതെ നടന്ന ദുരൂഹ മരണത്തെ എളുപ്പത്തില്‍ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ബസേലിയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്.  ചെടി നനയ്‌ക്കാന്‍ വെളളം കോരുന്നതിനിടെ കിണറ്റില്‍ കാല്‍ തെറ്റി വീണതാണെന്നാണ് ഒരു കന്യാസ്ത്രീ പറഞ്ഞത് . അതല്ല ദിവ്യ കിണറ്റില്‍ എടുത്ത് ചാടിയെന്നും പോലീസും ഫയര്‍ഫോഴ്‌സും പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി ആസ്പത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല എന്ന് മറ്റൊരു കന്യാസ്ത്രീയും പറഞ്ഞു.

 അഭയ കേസില്‍ മഠത്തിലെ അധികാരികള്‍ പറഞ്ഞ ആത്മഹത്യാ വാദവും മൊഴികളും ദിവ്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലും മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്ന ആത്മഹത്യാ വാദവും ഒരു പോലെ തോന്നുന്നതും ദൂരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും ആഴം കൂട്ടുന്നതാണെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണെന്നും അഭയക്കൊലക്കേസിലെ വാദിയായ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ പറഞ്ഞു.  

Tags: student
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

എസ്ഡിപിഐ-സിപിഎം ബന്ധം: ‘നാന്‍ പെറ്റ മകനെ എന്ന അമ്മയുടെ തേങ്ങല്‍ കേരളം മറക്കില്ല’ ; മുന്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റ് ചര്‍ച്ചയാവുന്നു

കുന്നത്തുനാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ബാബു ദിവാകരന് നടുമുകളില്‍ നല്‍കിയ സ്വീകരണം

അപ്രതീക്ഷിതമായെത്തി, കളം നിറഞ്ഞു; ചരിത്രവിജയത്തിലേക്ക് ബാബു ദിവാകരന്‍

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം, ഐ​എ​സ്ഐ ബ​ന്ധം ക​ണ്ടെ​ത്തി, അ​ഞ്ച്പേ​ർ അ​റ​സ്റ്റി​ൽ

ആർട്ടമിസ് 2 ചാന്ദ്രദൗത്യം: പാതി പിന്നിട്ട് ഓ​​​റി​​​യോ​​​ൺ

ശബരിമലയ്‌ക്ക് പിന്നാലെ സംസ്ഥാനത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളിലും സ്വർണക്കവർച്ച നടന്നു; ഞെട്ടിക്കുന്ന വിവരാവകാശരേഖകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.