login
കമല്‍ ഹാസന്‍‍ ഒരു പാവകളിക്കാരന്‍, അദ്ദേഹത്തിന്റേത് അറപ്പുളവാക്കുന്ന വ്യക്തിത്വം; രൂക്ഷ വിമര്‍ശനവുമായി ഗായിക സുചിത്ര

തമിഴില്‍ കമല്‍ ഹാസന്‍ അവതാരകനായിരുന്ന ബിഗ്‌ബോസില്‍ സുചിത്ര മത്സരാര്‍ത്ഥിയായി എത്തിയിരുന്നു.

ചെന്നൈ : നടനും സംവിധായകനുമായ കമല്‍ ഹാസന്റേത് അറപ്പുളവാക്കുന്ന വ്യക്തിത്വമെന്ന് ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. ഇന്‍സ്റ്റഗ്രാം കവിതയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

തമിഴില്‍ കമല്‍ ഹാസന്‍ അവതാരകനായിരുന്ന ബിഗ്‌ബോസില്‍ സുചിത്ര മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. കമല്‍ ഒരു പാവ കളിക്കാരനും മോശം സ്വഭാവത്തിന് ഉടമയുമാണെന്ന് സുചിത്രയുടെ ഇന്‍സ്റ്റഗ്രാമില്‍ ആരോപിക്കുന്നുണ്ട്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദം ആവുകയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റ് സുചിത്ര ഡിലീറ്റ് ചെയ്തു.  

ബിഗ് ബോസ് ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബിഗ്ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമല്‍ തനിക്ക് ഖാദി വസ്ത്രങ്ങള്‍ക്ക് പകരം സിന്തറ്റിക് വസ്ത്രങ്ങള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്നും സുചിത്ര കുറ്റപ്പെടുത്തി.  

 

 

 

  comment

  LATEST NEWS


  പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ


  ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍


  ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി


  യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക


  ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും


  നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം


  വഴിനീളെ മദ്യവും ഭക്ഷണവും; റെയില്‍വേ സ്‌റ്റേഷനുകളിലെ എസി മുറികളില്‍ വിശ്രമം; സിപിഎം കൊലയാളി കൊടി സുനിക്ക് പോലീസിന്റെ 'എസ്‌കോര്‍ട്ട്'; സസ്‌പെന്‍ഷന്‍


  ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; ഇത്തവണ ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായി ഒതുങ്ങും, ഭക്തര്‍ക്ക് വീടുകളില്‍ തന്നെ പൊങ്കാല അര്‍പ്പിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.