login
സുമതിക്കുട്ടിയമ്മ നിര്യാതയായി

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കക്ക് വേണ്ടി പ്രസിഡന്റ് സതീഷ് അമ്പാടിയും ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജേഷ് കുട്ടിയും അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം: കേരളാ  ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കയുടെ  മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ  അരുൺ രഘുവിന്റെ  മാതാവും, പരേതനായ  റിട്ടയേർഡ്  റെയിൽവേ സ്റ്റേഷൻ മാസ്റ്റർ  കെ.ജി . രഘുനാഥപിള്ളയുടെ  സഹധർമ്മിണി  എം. സുമതിക്കുട്ടിയമ്മ (83 ) (റിട്ടയേർഡ് സ്‌കൂൾ  ടീച്ചർ )  തിരുവനന്തപുരത്തു  നിര്യാതയായി.

മറ്റു മക്കൾ :  ആർ .എസ് . ബിന്ദു (ഹെഡ് മാസ്റ്റർ , കൊട്ടാരക്കര ഗവേൺമെന്റ്  ഹൈസ്കൂൾ  )  ആർ .എസ് . ബീന  (കേരളാ  സ്റ്റേറ്റ്   ആർക്കിയോളജി  ഡിപ്പാർട്മെന്റ് ). സംസ്‌കാരം  ചൊവ്വാഴ്ച  9 -15 -20 ന്  കൊട്ടാരക്കരയിലെ  വസതിയിൽ നടത്തും .

കേരളാ  ഹിന്ദുസ്  ഓഫ് നോർത്ത് അമേരിക്കക്ക്  വേണ്ടി  പ്രസിഡന്റ് സതീഷ് അമ്പാടിയും  ട്രസ്റ്റീ ബോർഡ് ചെയർമാൻ  രാജേഷ്  കുട്ടിയും അനുശോചനം രേഖപ്പെടുത്തി.

comment

LATEST NEWS


പാലായില്‍ കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു


കേരളത്തെ ഞെട്ടിച്ച കൊലയാളി സ്ത്രീ ഡോ. ഓമന എവിടെ? കേസ് ഓര്‍മപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരി


'ന്യോള്‍ ' ചുഴലിക്കാറ്റ്: ബുധനാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്


പിടിയിലായ ഭീകരര്‍ക്ക് പാക് അല്‍ ഖ്വയ്ദയുമായി ബന്ധം; കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു


ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് 'അന്ത്യയാത്ര' തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി


നാളികേര ദൗര്‍ലഭ്യം; കർഷകരെ ബോധവല്‍ക്കരിക്കാൻ തെങ്ങിന്റെ മുകളിലിരുന്ന് വാർത്താസമ്മേളനം നടത്തി ശ്രീലങ്കൻ മന്ത്രി


കൊറോണ രോഗമുക്തിയിൽ ഇന്ത്യ ഒന്നാമത്, കേന്ദ്ര സർക്കാർ നടപടികൾ വിജയകരം, രോഗമുക്തി നിരക്ക് 78.64%


മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് അപകടം, ഒരാളെ കാണാനില്ല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.