login
റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹളം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കടുവയുടെ മുകളില്‍ വില്ലും അമ്പും പിടിച്ചിരിക്കുന്ന അയ്യപ്പന്‍, ദുഷ്ടശക്തികളെ പരാജയപ്പെടുത്തിയതിന്റെ പ്രതീകമാണ്.

തിരുവനന്തപുരം: ജനുവരി 26ന് രാജ്പഥില്‍ സ്വാമിയേ ശരണമയ്യപ്പ വിളികല്‍ ഉയരും. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിസന്റെ യുദ്ധ കാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കടുവയുടെ മുകളില്‍ വില്ലും അമ്പും പിടിച്ചിരിക്കുന്ന അയ്യപ്പന്‍, ദുഷ്ടശക്തികളെ പരാജയപ്പെടുത്തിയതിന്റെ പ്രതീകമാണ്. ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധവിളി അയ്യപ്പ ഭഗവാന് ഉചിതമായ ആദരമായാണ് കാണുന്നത്.

ഇന്ത്യന്‍ സൈന്യത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ റഫാല്‍ യുദ്ധവിമാനവും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. 'വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ നാല് വിമാനങ്ങളും പരേഡില്‍ പങ്കെടുക്കും. ദുര്‍ഗാ മാതാ കി ജയ്, ഭാരത് മാതാ കി ജയ് യുദ്ധകാഹളങ്ങളും വിവിധ രജിമെന്റുകള്‍ ഉയര്‍ത്തുന്നുണ്ട്.

 

 

    comment

    LATEST NEWS


    നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ


    അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ


    എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ


    കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്‍


    ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്


    സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്


    '' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ


    ബംഗാളില്‍ മമതയ്ക്കു കനത്ത തിരിച്ചടി; തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് ദിനേശ് ത്രിവേദിയും ബിജെപിയില്‍; ദേശീയ അധ്യക്ഷനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.