login
'തലൈവ ഓണ്‍ ഡിസ്‌കവറി'; കാട്ടാനയ്ക്കും കടുവയ്ക്കും ഇടയിലൂടെ രജനീകാന്ത്; 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' ട്രെയിലര്‍ പുറത്ത്

ഡിസ്‌കവറി ചാനല്‍ ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ജനീകാന്ത് അതിഥിയായി എത്തിയ ഡിസ്‌കവറി ചാനലിലെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയുടെ ട്രെയിലര്‍ പുറത്ത്. ഡിസ്‌കവറി ചാനലില്‍  മാര്‍ച്ച് 23നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.  അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്ത് ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രജനീകാന്തിന്റെ യാത്രയാണ് മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ ചിത്രീകരിച്ചിരിക്കുന്നത്.  

Facebook Post: https://www.facebook.com/DiscoveryChannelIndiaOfficial/videos/699468063923375/?__xts__[0]=68.ARCuFlo_i1L9Nsn1PW_LOOp0A1cfuS33JO7zZKmk5eQ7Fi4fOP2dECsJUpLj0nkCFpXRyDRyU90fdNiIDmtf5TugUkSmCcBInhNFU8noNOF0mwWXP3jp4EnwUqmEQY1WtWVQU_i-WkFY-0j7D4OahdoSJCZ60cfWIzXNBcxIUY9FNx5_RhYKVoxHlkA11xiGgIxORv6hEU3c8Ee45ue0NbyjgnCSIruaoSkm4hpIo1JytSgEQAp-FvhUKJ46trvi0un1ZSLiL2lGEj-SGPaW56d1xfX6nVnAeN6Qd7JukFaDsclaEnJVMTX7J-G7dDvVYIYOVYzvCuNk8B3PCk7UKTYiegAbaJD6TvxmpQ&__tn__=-R

ഡിസ്‌കവറി ചാനല്‍ ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയില്‍ അതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷന്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കായിരുന്നു ഇതിനായി ഉപയോഗിച്ചത്.  

കര്‍ണാടക-മൈസൂര്‍ വനത്തിലായിരുന്നു രജനീകാന്തുമൊത്തുളള ഗ്രില്‍സിന്റെ ചിത്രീകരണം. പരിപാടിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിട്ടുണ്ട്.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.