login
ശെന്തുരുണിയില്‍ കുട്ടവഞ്ചി സവാരിക്ക് തുടക്കമായി

തെന്മല പരപ്പാര്‍ റിസര്‍വോയറിന്റെ പള്ളം വെട്ടി ഭാഗത്താണ് കുട്ടവഞ്ചി സവാരി. താരതമ്യേന സഞ്ചാരികള്‍ കുറവുള്ള സ്ഥലമാണ് ഇവിടം.

തെന്മല പരപ്പാര്‍ ഡാമില്‍ ആരംഭിച്ച കുട്ടവഞ്ചിയില്‍ സവാരിക്ക് മുന്നോടിയായി അണുനശീകരണം നടത്തുന്നു

പുനലൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ശെന്തുരുണി വന്യജീവി സങ്കേതത്തിലെ കുട്ടവഞ്ചി സവാരിക്ക് വീണ്ടും തുടക്കമായി. ഇന്നലെ കുട്ടവഞ്ചികളില്‍ അണുനാശിനി ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തെന്മല പരപ്പാര്‍ റിസര്‍വോയറിന്റെ പള്ളം വെട്ടി ഭാഗത്താണ് കുട്ടവഞ്ചി സവാരി.  

താരതമ്യേന സഞ്ചാരികള്‍ കുറവുള്ള സ്ഥലമാണ് ഇവിടം. എന്നാല്‍ ദീപാവലി ഒഴിവായതിനാല്‍ സഞ്ചാരികള്‍ വര്‍ധിച്ചു. കുട്ടവഞ്ചി സവാരിയ്ക്ക് പുറമെ ബാംബൂ റാഫ്റ്റിങ്, ബാംബൂ ഹട്ട്, പക്ഷി നിരീക്ഷണ ട്രക്കിങ് എന്നിവയും ഇവിടെയുണ്ട്.

 

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.