Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുള്ളുവേലിക്കെട്ടി ആനത്താര അടച്ചു; സന്ദര്‍ശകര്‍ റോഡില്‍ നിന്ന് ആനകള്‍ക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനെന്ന് കെല്‍ഡി അധികൃതര്‍;

കാട്ടാനകളെ പകല്‍ സമയത്ത് പോലും കാണാന്‍ കഴിയുന്ന മാട്ടുപ്പെട്ടിയിലാണ് അധികൃതരുടെ മുള്ളുവേലി പ്രയോഗം. സന്ദര്‍ശകര്‍ റോഡില്‍ നിന്ന് ആനകള്‍ക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനാണ് വേലി കെട്ടിയതെന്നാണ് പറയുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 17, 2020, 12:26 pm IST
in Idukki
മാട്ടുപ്പെട്ടിയിലെ ആനത്താരയില്‍ കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ മുള്ളുവേലി കെട്ടി അടച്ചപ്പോള്‍, ആനത്താരയെന്ന വനംവകുപ്പ് ബോര്‍ഡും കാണാം

മാട്ടുപ്പെട്ടിയിലെ ആനത്താരയില്‍ കെഎല്‍ഡി ബോര്‍ഡ് അധികൃതര്‍ മുള്ളുവേലി കെട്ടി അടച്ചപ്പോള്‍, ആനത്താരയെന്ന വനംവകുപ്പ് ബോര്‍ഡും കാണാം

മൂന്നാര്‍: മാട്ടുപ്പെട്ടിയിലെ ആനത്താരയില്‍ മുള്ളുവേലിക്കെട്ടി അടച്ച് കന്നുകാലി വികസന ബോര്‍ഡ് അധികൃതര്‍. കാട്ടാനകളെ പകല്‍ സമയത്ത് പോലും കാണാന്‍ കഴിയുന്ന മാട്ടുപ്പെട്ടിയിലാണ് അധികൃതരുടെ മുള്ളുവേലി പ്രയോഗം. സന്ദര്‍ശകര്‍ റോഡില്‍ നിന്ന് ആനകള്‍ക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനാണ് വേലി കെട്ടിയതെന്നാണ് പറയുന്നത്. എന്നാല്‍ ആനകളുടെ വഴിത്താരയാണ് ഇതോടെ തടസപ്പെട്ടത്. കാട്ടാനകളുടെ വഴിത്താരയെന്ന വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും വേലി കെട്ടിയിട്ടുണ്ട്.

മാട്ടുപ്പെട്ടി ജലാശയം നീന്തി വരുന്ന കാട്ടാനകള്‍ മൂന്നാര്‍- ടോപ്പ് സ്റ്റേഷന്‍ റോഡ് മറികടന്ന് അരുവിക്കാട് ഭാഗത്തേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു. ഇതില്‍ കെഎല്‍ഡി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ മുകള്‍ ഭാഗത്ത് നേരത്തെ വൈദ്യുതി വേലി കെട്ടിയിരുന്നു.  

ഇപ്പോള്‍ മറുഭാഗത്ത് മുള്ളുവേലിയും കെട്ടി. മുള്ളുവേലി കെട്ടിയത് ആനകളെ ദോഷകരമായി ബാധിക്കുന്നുണ്ട്. മുള്ളുവേലിയില്‍ തട്ടി ആനക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്്. വൈദ്യുതി വേലി കെട്ടാന്‍ മുമ്പ് അനുമതി തേടിയപ്പോള്‍ വനം വകുപ്പ് നിഷേധിച്ചിരുന്നു. വന്യ ജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമായിരുന്നു നടപടി.  

വന്യ ജീവികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന മുള്ളുവേലി നീക്കം ചെയ്യണമെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികള്‍ ആനകള്‍ക്ക് സമീപത്തേക്ക് പോകാതിരിക്കാന്‍ വാച്ചര്‍മാരെ നിയോഗിക്കുകയാണ് വേണ്ടതെന്നാണ് ആവശ്യം.

Tags: foraa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Alappuzha

തൈക്കാട്ടുശേരിയിലെ ലേക്ക്‌വ്യു പാര്‍ക്ക് കാടു കയറുന്നു

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം
Kerala

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.