login
തോരാപുരം പാലത്തിന്റെ ശിലാസ്ഥാപനം നടന്നു

നഗരസഭയിലെ നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന തോരാപുരം പാലത്തിന്റെ ശിലാസ്ഥാപനം നടന്നു.

മണ്ണാര്‍ക്കാട്: നഗരസഭയിലെ നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന തോരാപുരം പാലത്തിന്റെ ശിലാസ്ഥാപനം നടന്നു. തോരാപുരം കോളനിക്കാര്‍ക്ക് വര്‍ഷകാലത്ത് തങ്ങളുടെ ശ്മശാനത്തിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനാണ് പരിഹാരമായിരിക്കുന്നത്. തോരാപുരം - ചേലേങ്കര മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും ഗതാഗത സ്തംഭനമുള്ളപ്പോള്‍ ടൗണില്‍ നിന്ന് ദേശീയ പാതയില്‍ എത്തിച്ചേരാനും പാലം ഉപകരിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പാലത്തിന്റെ തറക്കല്ലിട്ടത്. എന്‍. ഷംസുദീന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ എം.കെ. സുബൈദ, ഉപാദ്ധ്യക്ഷന്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

comment

LATEST NEWS


'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍


രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്; സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും


സ്വര്‍ണക്കടത്ത് : ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി


കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍


ചരിത്രം തുണച്ചു, ചരിത്ര വിധി പിറന്നു


സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍


ജനവിശ്വാസമാണ് തേടേണ്ടത്


യുണൈറ്റഡിന് സമനില; ചാമ്പ്യന്‍സ് ലീഗ് ഉറപ്പിക്കാനുള്ള സുവര്‍ണാവസരം തുലച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.