login
കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കും, സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ, തുറക്കുന്നത് മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷിക ദിനത്തിൽ

ഇടനാഴി തുറക്കാനുള്ള സന്നദ്ധത ഇന്ത്യയെ അറിയിക്കുന്നതായും ഖുറേഷി പറഞ്ഞു. ആരാധനാലയങ്ങളെല്ലാം തുറന്ന സ്ഥിതിക്ക് കര്‍താര്‍പൂര്‍ അടച്ചിട്ടതുകൊണ്ട് കാര്യമില്ല. സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇവിടെ വരാമെന്നും ഖുറേഷി പറഞ്ഞു.

ഇസ്ലാമാബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരുന്ന  കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കും. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് തുറക്കാന്‍ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. 

ഇടനാഴി തുറക്കാനുള്ള സന്നദ്ധത ഇന്ത്യയെ അറിയിക്കുന്നതായും ഖുറേഷി പറഞ്ഞു. ആരാധനാലയങ്ങളെല്ലാം തുറന്ന സ്ഥിതിക്ക് കര്‍താര്‍പൂര്‍ അടച്ചിട്ടതുകൊണ്ട് കാര്യമില്ല. സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇവിടെ വരാമെന്നും ഖുറേഷി പറഞ്ഞു. 

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനക്കുമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഇടനാഴി കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

comment

LATEST NEWS


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നേരത്തെയും പൂഴ്ത്തി


മറവന്‍കോട്ടെ മരംമുറി വിവാദം: കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുംവരെ ശക്തമായ സമരവുമായി ബിജെപി


കോവിഡ്; 11 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു,​ ജില്ലയില്‍ ജാഗ്രത ശക്തമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.