login
മോഹന്‍ലാല്‍ സമ്പൂര്‍ണ നടന്‍; ആശംസ നേര്‍ന്ന് ജന്മഭൂമിയുടെ വീഡിയോ.

ലെജന്റ് ഓഫ് കേരള പുരസ്‌ക്കാരം നല്‍കിയും മോഹന്‍ലാലിനെ ജന്മഭൂമി ആദരിച്ചിരുന്നു. ദുബായിയില്‍ നടന്ന മോഹന്‍ലാലും കൂട്ടുകാരും @41 എന്ന മെഗാഷോ സംഘടിപ്പിച്ചതും ജന്മഭൂമിയാണ്.

തിരുവനന്തപുരം: ജന്മദിനത്തില്‍ മഹാനടന്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ജന്മഭൂമി പ്രത്യേക വീഡിയോ പുറത്തിറക്കി. മോഹന്‍ലാലിന്റെ സിനിമ ജീവിതവും വ്യക്തി ജീവിതവും സൂഷ്മമായി വിലയിരുത്തുന്നതാണ് പത്തുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ. നിര്‍മാതാവും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുമായ ജി. സുരേഷ്‌കുമാറിന്റെ അവതരണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പ്രഥമ ജന്മഭൂമി സിനിമ അവാര്‍ഡ് ഉള്‍പ്പെടെ മികച്ച നടനുള്ള പുരസ്‌കാരം രണ്ടുതവണ നേടിയ നടനാണ് മോഹന്‍ലാല്‍. ലെജന്റ് ഓഫ് കേരള പുരസ്‌ക്കാരം നല്‍കിയും മോഹന്‍ലാലിനെ ജന്മഭൂമി ആദരിച്ചിരുന്നു. ദുബായിയില്‍ നടന്ന മോഹന്‍ലാലും കൂട്ടുകാരും @41 എന്ന മെഗാഷോ സംഘടിപ്പിച്ചതും ജന്മഭൂമിയാണ്.

 

 

comment

LATEST NEWS


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി


ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.