ബെല്‍ഗ്രേഡ്: ഒരു കൊറോണ മരണം മാത്രം റിപ്പോര്‍ട്ടു ചെയ്ത സെര്‍ബിയില്‍ മുന്‍ കരുതലായി പട്ടാളം പെട്ടന്ന് പണിതത് 5500 കിടക്കകളുള്ള ആശുപത്രി. അടിയന്തര ചികിത്സ നല്കുമാന്ന ഗ്രൗണ്ട് ആശുപത്രിയാണ് മൂന്നു ദിവസം കൊണ്ട് ഉയര്‍ത്തിയത്. പൂര്‍ണ്ണമായി അണുവിമുക്തവും ആധുനികവുമാണ് തല്ക്കാലിക ആശുപത്രി.
അമേരിക്കയിലും ഇത്തരം ആശുപത്രികള്‍ വേണമമെന്ന് ആവശ്യം ഉയരുന്നുണ്ട്. ചൈന കൊറോണയെ നേരിടാന്‍ ഒറ്റ ദിവസം കൊണ്ട് ആശുപത്രി പണിതത് നേരത്തെ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: