login
എന്റെ കൈകൊണ്ട് അനീതി ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം പറഞ്ഞ് മണിയന്‍പിള്ള രാജു

'ഞാന്‍ മോഡല്‍ സ്‌ക്കൂളില്‍നിന്ന് പത്താം ക്‌ളാസുകഴിഞ്ഞു നില്‍ക്കുമ്പോളാണ് ആറാം ക്‌ളാസു കാരനായ മോഹന്‍ ലാല്‍ നാടകം ചെയ്തു തരാമോ എന്നു ചോദിച്ചു വന്നത്


തിരുവനന്തപുരം: ദൈവത്തിന്റെ പ്രതിഭയുള്ള  ഒരാളുടെ മുഖത്ത്  മണിയന്‍പിള്ള രാജു ഛായം തേച്ചു. അതുകൊണ്ടു തനിക്ക് തന്റെ  കൈകൊണ്ട് അനീതി ചെയ്യാന്‍ കഴിയില്ലന്നാണ് അദ്ദേഹത്തിന്റെ വാദം. ജന്മഭുമിയുടെ മോഹന്‍ലാലും കൂട്ടുകാരും പരിപാടിയില്‍ മണിയന്‍പിള്ള തന്നെ അക്കാര്യം പറയുന്നു.

'ഞാന്‍ മോഡല്‍ സ്‌ക്കൂളില്‍നിന്ന് പത്താം ക്‌ളാസ കഴിഞ്ഞു നില്‍ക്കുമ്പോളാണ് ആറാം ക്‌ളാസുകാരനായ മോഹന്‍ ലാല്‍  നാടകം ചെയ്തു തരാമോ എന്നു ചോദിച്ചു വന്നത്. ഞാന്‍ സമ്മതിച്ചു.വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ കമ്പ്യൂട്ടര്‍ ബോയി തെരഞ്ഞെടുത്തു.  എന്റെ വീട്ടില്‍ വെച്ചായിരുന്നു റിഹേഷ്‌സല്‍. പിരിവിട്ട് 3 രൂപ ഉണ്ടാക്കി മേക്കപ്പ് സാധനങ്ങല്‍ വാങ്ങി. മാഹന്‍ലാലിന്റെ മുഖത്ത് ആദ്യമായി ഛായം തേച്ചത് ഞാനാണ്. അതുകൊണ്ട് എന്റെ കൈകൊണ്ട് തെറ്റു ചെയ്യാന്‍, അധര്‍മ്മം ചെയ്യാന്‍ പേടിയാണ്..
ദൈവത്തിന്റെ പ്രതിഭയുള്ളയാളാണ് മോഹന്‍ലാല്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അഭിനയമുദ്ര പതിപ്പിച്ചു. ഞാന്‍ നിര്‍മ്മിച്ച 5 സിനിമകളില്‍ ലാല്‍ അഭിനയിച്ചു. 60 ഓളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. ഞാനാണ് ഭാഗ്യവാന്‍'

comment
  • Tags:

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.