പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും, വൈസ് പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും, വിദേശ എനർജികളിൽ നിന്നും വൻ തോതിൽ പണം സ്വീകരിച്ചു തന്റെ സമ്പത്ത് വർധിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ആരോപണമുയർന്നു.
വാഷിങ്ടൻ ഡിസി: ഭരണത്തിലേറി രണ്ടാം ദിവസം ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു തയാറായി റിപ്പബ്ലിക്കൻ പാർട്ടി. ഇംപീച്ച്മെന്റ് ആർട്ടിക്കൾ ഔദ്യോഗീകമായി റിപ്പബ്ലിക്കൻ പാർട്ടി ഫയൽ ചെയ്തു. അറ്റ്ലാന്റയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം മർജോരി ടെയ്ലറാണ് ഇംപീച്ച്മെന്റ് ആർട്ടിക്കൽ അവതരിപ്പിച്ചത്.
പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും, വൈസ് പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും, വിദേശ എനർജികളിൽ നിന്നും വൻ തോതിൽ പണം സ്വീകരിച്ചു തന്റെ സമ്പത്ത് വർധിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ആരോപണമുയർന്നു.
തന്റെ താല്പര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഉക്രെയ്ൻ ഗവൺമെന്റിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ഇംപീച്ച്മെന്റ് പ്രമേയത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിൽ താമസിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷിണിയാണെന്നും പറയുന്നു.
സ്ഥാനാര്‍ത്ഥി പട്ടികയിലും സിപിഎമ്മിന്റെ 'ബന്ധു നിയമനം'; ഭാര്യമാരും മരുമകനും മത്സരിക്കും
ജി. സുരേഷ് കുമാര്‍ കേരള ഫിലിം ചേംബര്‍ പ്രസിഡന്റ്
അഴിമതിയും തട്ടിപ്പും പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര; സിപിഎം അഴിമതി പ്രസ്ഥാനമായി മാറിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍
മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു
സ്പര്‍ശന രഹിത ഡിജിറ്റല്‍ പേയ്മെന്റ്: 'റൂപെ സോഫ്റ്റ് പിഒഎസ്' അവതരണത്തിന് എസ്ബിഐ പേയ്മെന്റ്സ് എന്‍പിസിഐയുമായി സഹകരിക്കുന്നു
പമ്പയാറില്‍ മുങ്ങിത്തപ്പി ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം; രണ്ടു വടിവാളുകള്‍ ഉള്‍പ്പെടെ അഞ്ചോളം മാരകായുധങ്ങള്‍ കണ്ടെടുത്തു
കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലേക്ക്; അമിത് ഷാ നാളെ വൈകിട്ട് തിരുവനന്തപുരത്ത് എത്തും; പഴുതടച്ച സുരക്ഷ ഒരുക്കി കേരള പോലീസ്
ഇന്ന് 2776 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 66,103 സാമ്പിളുകള്‍; 16 മരണങ്ങള്; നിരീക്ഷണത്തില്‍ 1,80,107 പേര്; 357 ഹോട്ട് സ്പോട്ടുകള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പത്മ ജേതാക്കളെ കെ എച്ച് എന്‍ എ ആദരിച്ചു
പത്മ പുരസ്ക്കാരം നേടിയവരെ കെഎച്ച്എന്‍എ ആദരിക്കും; കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യാതിഥി
സ്റ്റിമുലസ് ചെക്ക്: വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്സ്
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
കാതലിന് ഹിക്സിന്റെ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമനം സെനറ്റ് അംഗീകരിച്ചു