അജയ് ജോസഫ് സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുക്കിയ കല്‍ക്കണ്ടം എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. റിലീസ് ഉടനെ നടക്കും.
മലയാളികളുടെ ഹൃദയരാഗമായി മാറിയ 'അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം' എന്ന ഗാനം പാടി നമ്മെ വിസ്മയിപ്പിച്ച അനശ്വര സംഗീതജ്ഞന് ജോബ് മാസ്റ്ററുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. അജയ് ജോസഫ് സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുക്കിയ കല്‍ക്കണ്ടം എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു. റിലീസ് ഉടനെ നടക്കും.
ഫുള്‍മാര്‍ക്ക് സിനിമാസിന്റെ ബാനറില്‍ നവാഗതനായ പ്രദീപ് നാരായണന് സംവിധാനം ചെയ്യുന്ന കല്‍ക്കണ്ടത്തിലെ പ്രമുഖ ഗാനരചയിതാവ് റഫീക്ക് അഹമ്മദ് എഴുതിയ 'ആലിന്കൊമ്പില് കുടമണി കെട്ടിയ നാടോടിക്കാറ്റേ' എന്ന ഗാനം ആലപിച്ചത് പ്രശസ്ത ഗായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നജീം അര്‍ഷാദാണ്. പത്രപ്രവര്‍ത്തകനും നവാഗത ഗാനരചയിതാവുമായ ഷംസുദ്ദീന് കുട്ടോത്ത് എഴുതിയ 'പായുന്നു മേഘം മേലേ ഓര്‍മ്മകള്‍ പോലെ' എന്ന ഗാനം ആലപിച്ചത് പ്രശസ്ത ഗായകന് അഭിജിത്ത് കൊല്ലവുമാണ്.
കൊട്ടാരക്കര ശ്രീധരന് നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു, സംസ്കാരം ഇന്ന്
ബാലഗോകുലം ജില്ലാ അര്‍ദ്ധവാര്‍ഷികം സമ്മേളനം നടത്തി
പിന്നില്‍ വന്‍ റാക്കറ്റ് ; രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍, നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്
നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു
കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍
ഇനി പോരാട്ടം ഇംഗ്ലണ്ടുമായി
കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹരിവരാസനം പുരസ്കാരം എം.ആര്. വീരമണി രാജുവിന്
തീവ്ര പ്രണയ ഭാവങ്ങളുമായി സൂരജ് സന്തോഷ് ആലപിച്ച "കടൽ പോൽ"
'ആളൊഴിഞ്ഞ സന്നിധാനം' വേറിട്ട അനുഭവമാകുന്നു, കണ്ഠനാളം കൊണ്ട് വിരുന്നൊരുക്കി കണ്ണനുണ്ണി കലാഭവനും വിനീതും
ഹരിവരാസനം അവാര്‍ഡ് വീരമണി രാജുവിന് നാളെ സമര്‍പ്പിക്കും
ദാസേട്ടന്റെ മധുരഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു
ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു