കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കില്‍ നിന്നും സ്രവമെടുത്തതിന്റെ പേരില്‍ ശ്രീകാന്തിന്റെ മൂക്കില്‍ നിന്നും നന്നായി രക്തസ്രാവമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ശ്രീകാന്ത് ചോരയൊലിക്കുന്ന തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ചൊവ്വാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരൊറ്റ അപേക്ഷ ഉണര്‍ത്തി ആയിരക്കണക്കിന് പേര്-'കോവിഡ് പരിശോധനയ്ക്ക് സ്രവമെടുക്കുമ്പോള്‍ അല്പം മയം വേണം. '
ഇന്ത്യയുടെ പ്രസിദ്ധ ഷട്ടില്‍ താരം കിഡംബി ശ്രീകാന്തിന്റെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന ഫോട്ടോ ഷെയര്‍ചെയ്തുകൊണ്ടാണ് പലരും ആരോഗ്യപ്രവര്‍ത്തകരുടെ മുന്നില്‍ ഇങ്ങിനെയൊരു അപേക്ഷ ഉണര്‍ത്തിയത്. കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കില്‍ നിന്നും സ്രവമെടുത്തതിന്റെ പേരില്‍ ശ്രീകാന്തിന്റെ മൂക്കില്‍ നിന്നും നന്നായി രക്തസ്രാവമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ശ്രീകാന്ത് ചോരയൊലിക്കുന്ന തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
'നാല് തവണയാണ് എന്റെ സാമ്പിളെടുത്തത്. ഒരു മയവുമില്ലാതെയാണ് സാമ്പിള്‍ ശേഖരിച്ചത്. ഇത് അംഗീകരിക്കാനാവില്ല,' പടത്തിനോടൊപ്പം ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. പക്ഷെ ശ്രീകാന്തിന് ഈ ദുരന്തമുണ്ടായത് ഇന്ത്യയില്വെച്ചല്ലെന്ന് മാത്രം. തായ്ലാന്റ്ഓപ്പണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിന് തായ്ലന്റില് വെച്ചാണ് ഈ ദുരനുഭവം നേരിട്ടത്.
കേരളത്തിന് വീണ്ടും കൊറോണ വാക്സിന് അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്സിന് എത്തും
73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍
'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം
റഹ്മാന് വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി
'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി
പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു
ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
കുടുംബ പേരിന്റെ ഊന്നുവടിയില്‍ താങ്ങി വിജയിക്കുന്ന കാലം കഴിഞ്ഞു; യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണം; കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി
പാടങ്ങളില്‍ കറ്റ കത്തിക്കാം; ശുദ്ധവായൂ സംരക്ഷണ നിയമത്തില്‍ മാറ്റം; കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച സമവായത്തിലെത്തിത്തുടങ്ങി
ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന