login
ഭാരതം ലോകത്തെ വിളിക്കുന്നു; ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമായ സമയം; വിദേശക കമ്പനികളെ ക്ഷണിച്ച് ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

കൊറോണ വൈറസിന്റെ കാലത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താം. അതിനായുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍, ഇ-കൊമോഴ്സ്, ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍ എന്നീ മേഖലകളാണ് നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമെന്ന് ഉദയ് കോട്ടക്ക് വ്യക്തമാക്കി

മുംബൈ: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കര്‍ ഉദയ് കോട്ടക്ക്. വിദേശക കമ്പനികള്‍ ഇന്ത്യയിലേക്ക് വരണമെന്നും അദേഹം പറഞ്ഞു. ബ്ലൂംബെര്‍ഗ് ഇന്ത്യ സാമ്പത്തിക ഉച്ചകോടിയില്‍ നടന്ന സംവാദത്തിനിടെയാണ് ഉദയ് കോട്ടക്ക് ഇക്കാര്യം പറഞ്ഞത്.  

കൊറോണ വൈറസിന്റെ കാലത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താം. അതിനായുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍, ഇ-കൊമോഴ്സ്, ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, കണ്‍സ്യൂമര്‍ എന്നീ മേഖലകളാണ് നിക്ഷേപം നടത്താന്‍ ഏറ്റവും ഉചിതമെന്ന് ഉദയ് കോട്ടക്ക് വ്യക്തമാക്കി. ഇന്ത്യ എല്ലാ നിക്ഷേപകരെയും വിളിക്കുകയാണെന്നും ആര്‍ക്കും പദ്ധതികളുമായി ഇപ്പോള്‍ കടന്നുവരാമെന്നും അദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യാപാരങ്ങള്‍ ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.  

 

 

 

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.