login
കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി

ഹര്‍ഷ വര്‍ധന്റെ സാന്നധ്യത്തില്‍ എയിംസിലെ ശുചീകരണ തൊഴിലാളിയാണ് രാജ്യത്ത് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

 ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിനുകളെ 'സഞ്ജീവനി' എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും വാക്കുകള്‍ക്ക് പകരം കിംദന്തികള്‍ ശ്രദ്ധിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

'ഞാന്‍ ഇന്ന് സംതൃപ്തനും സന്തോഷവാനുമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നാം കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. പോരാട്ടത്തില്‍ ഈ വാക്‌സിന്‍ സഞ്ജീവനിയായി പ്രവര്‍ത്തിക്കും. പോളിയോയ്ക്കും വസൂരിക്കും എതിരായ പോരാട്ടം നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ നാം കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തി' -അദ്ദേഹം പറഞ്ഞു. 

രാജ്യവ്യാപകമായുള്ള കോവിഡ് വാക്‌സിന്‍ വിതരോണാദ്ഘാടനത്തിന് മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹര്‍ഷ് വര്‍ധന്‍ എത്തിയിരുന്നു. ഹര്‍ഷ്‌വര്‍ധന്റെ സാന്നിധ്യത്തില്‍ ശുചീകരണ തൊഴിലാളിയാണ് എയിംസില്‍വച്ച് രാജ്യത്ത് ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചത്.  

 

    comment

    LATEST NEWS


    വിജയ യാത്രയുടെ വഴിയേ...


    വികസനം മുഖ്യ അജണ്ട


    മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


    ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


    തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


    ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


    കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


    ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.