login
സര്‍ക്കാര്‍ കരുതല്‍ പ്രവര്‍ത്തിയില്‍; ഇറാനിലെ ചാബഹാര്‍ തുറമുഖത്തേക്കുള്ള ചരക്കുനീക്കങ്ങളിലെ നിരക്കുകളില്‍ 40% ഇളവ് നീട്ടി കേന്ദ്രം

ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡുമായി സഹകരിച്ച് ഈ തുറമുഖങ്ങള്‍ അംഗീകൃത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (എസ്.ഒ.പി) ആവിഷ്‌കരിക്കും. ഈ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുകയാണ് ഇളവ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇറാനിലെ ചാബഹാര്‍ തുറമുഖത്തേക്ക് ചരക്കുനീക്കത്തിനുള്ള നിരക്കുകളിലെ 40% ഇളവ് ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്, ദീനദയാല്‍ തുറമുഖങ്ങളില്‍ നിന്ന് ഇറാനിലെ ചാബഹാറിലെ ഷാഹിദ് ബഹേഷ്തി തുറമുഖത്തേയ്ക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനാണ് 40% ഇളവ് ലഭിക്കുക.

ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡുമായി സഹകരിച്ച് ഈ തുറമുഖങ്ങള്‍ അംഗീകൃത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (എസ്.ഒ.പി) ആവിഷ്‌കരിക്കും. ഈ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുകയാണ് ഇളവ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

comment
  • Tags:

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.